ചലച്ചിത്ര നിരൂപണത്തിൻ്റെ പുതുവഴികൾ

Authors

  • ഡോ. ജൈനിമോൾ കെ.വി.

Keywords:

സൈബർ, സൈബർ സംസ്കാരം, പൊതുമണ്ഡലം, ഡിജിറ്റൽ യുഗം, ചലച്ചിത്ര നിരൂപണം

Abstract

മലയാള വൈജ്ഞാനികസാഹിത്യത്തിലെ പ്രബലമായ  ശാഖയാണ് ചലച്ചിത്രനിരൂപണം. സിനിമ എക്കാലവും ഒരു സംവാദവിഷയമാണ്. ദൃശ്യമാധ്യമങ്ങളിലെ സംവാദങ്ങളും സൈബറിടത്തിലെ  നിരൂപണങ്ങളും ചേർന്ന് ഈ രംഗത്ത് ഒരു ന്യൂജനറേഷൻ തരംഗം ഉണ്ടായിട്ടുണ്ട്. കലാസാംസ്കാരിക നിരൂപണങ്ങൾ വംശനാശത്തെ അഭിമുഖീകരിക്കുന്ന കാലഘട്ടത്തിലാണ് ഓൺലൈൻ നിരൂപണങ്ങൾ കടന്നുവന്നത്. ഡിജിറ്റൽ യുഗത്തിൽ ഈ വിമർശനത്തിൻ്റെ മൂല്യവും സാധ്യതകളും അന്വേഷിക്കുകയാണ് ഈ പ്രബന്ധം.

Downloads

Published

01-04-2025

How to Cite

ഡോ. ജൈനിമോൾ കെ.വി. “ചലച്ചിത്ര നിരൂപണത്തിൻ്റെ പുതുവഴികൾ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 3, Apr. 2025, pp. Pages 9-14, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/27.

Issue

Section

Articles

Similar Articles

You may also start an advanced similarity search for this article.