ആകാശവാണിയും ജ്ഞാനനിർമ്മിതിയും

Authors

  • ഡോ. ജൈനിമോൾ കെ.വി.

Keywords:

ജ്ഞാനം, ജ്ഞാന നിർമ്മിതി, വാമൊഴി, ആകാശവാണി, കേൾവി, കേൾവി സംസ്കാരം

Abstract

ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1923 ജൂൺ മാസത്തിലാണ്.ബോംബെയിലെ റേഡിയോ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു അത്. 2023 ജൂണിൽ ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് 100 വർഷം പൂർത്തിയായി. വിജ്ഞാന സമൂഹനിർമ്മിതിയിലും മാനകമലയാളരൂപീകരണത്തിലും ആകാശവാണി വഹിച്ച പങ്ക് പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്.

Downloads

Published

01-10-2024

How to Cite

ഡോ. ജൈനിമോൾ കെ.വി. “ആകാശവാണിയും ജ്ഞാനനിർമ്മിതിയും”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 1, Oct. 2024, pp. Pages. 20-24, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/19.

Issue

Section

Articles