മലയാളസിനിമയിലെ കവിതകൾ

Authors

  • ഡോ. ബ്രിൻസി മാത്യു

Keywords:

കവിതാസിനിമ, ഛന്ദസ്സ്, ജനപ്രിയസിനിമ, മലയാളസിനിമ, പ്രയുക്ത കാവ്യം, ചലച്ചിത്രകവിത

Abstract

ദൃശ്യവും മൂര്‍ത്തവുമായ ഒരു കലാരൂപവും സാംസ്‌കാരികോല്‍പ്പന്നവുമാണ് സിനിമ. സിനിമയില്‍ ദൃശ്യവിസ്മയത്തിന്  പശ്ചാത്തലമൊരുക്കുകയാണ് സിനിമാഗാനങ്ങള്‍ ചെയ്യുന്നത്. കലയെ ആഘോഷങ്ങളുടെ ഭാഗമായി കണ്ടിരുന്ന പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന രീതിയില്‍ പാട്ടും സംഗീതവും സമന്വയിപ്പിച്ച് ദൃശ്യവിരുന്നൊരുക്കാന്‍ കഴിഞ്ഞതോടെ ചലച്ചിത്രങ്ങള്‍ ജനപ്രിയകലാരൂപമായി മാറി. ജനപ്രിയതയുടെ മുഖമായി ചലച്ചിത്രഗാനങ്ങള്‍ മാറുകയും ചെയ്തു. സംഗീതത്തിൻ്റെ ഏറ്റവും ജനപ്രിയരൂപവും ചലച്ചിത്രഗാനങ്ങള്‍ തന്നെ. വൈകാരികനിമിഷങ്ങളെ ആര്‍ദ്രമാക്കുന്നതിന് അനുയോജ്യമായ സംഗീതം ഉപയോഗിക്കുകയെന്നത് ഇന്ന് പതിവുശൈലിയായി മാറുന്നു.

References

1. കുറുപ്പ് ഒ.എൻ.വി., (ആമുഖം), വയലാർ കൃതികൾ, ഡി.സി. ബുക്സ്, കോട്ടയം: 1996.

2. കോഴിക്കോടൻ, മലയാളസിനിമ എൻ്റെ പ്രേമഭാജനം, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്: 1999.

3. ജോസ് കെ. മാനുവൽ (എഡി)., മാറുന്ന മലയാളസിനിമ, ഭാഷ, സംസ്കാരം, സമൂഹം, സാഹിത്യപ്രവർത്തകസഹകരണസംഘം, നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം: 2015.

4. ജോസഫ് വി.കെ., സിനിമയും പ്രത്യയശാസ്ത്രവും, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, തിരുവനന്തപുരം:1997.

5. മനോജ് എം.ഡി., മലയാളസിനിമയിലെ കാഴ്ചയുടെ ഋതുഭേദങ്ങൾ, ചിന്ത പബ്ളിഷേഴ്സ്, തിരുവനന്തപുരം: 2018.

6. രാമകൃഷ്ണൻ ദേശമംഗലം, കാവ്യഭാഷയിലെ പ്രശ്നങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 1993.

7. ശാസ്ത്രമംഗലം ടി.പി., ഗാനസ്മൃതി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 2018.

8. ശെൽവമണി കെ.ബി. (എഡി.), ഒ.എൻ.വി. പഠനം സംഭാഷണം ഓർമ്മ, ഒലിവ്, കോഴിക്കോട്:2012.

9. സജീഷ്, എൻ.പി., തിരമലയാളത്തിൻ്റെ അവസ്ഥാന്തരങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 2007.

10. ഹരികൃഷ്ണൻ നെത്തല്ലൂർ (എഡി.), ചലച്ചിത്രഗാനസാഹിത്യം, ചരിത്രം, സംസ്കാരം, ഭാവുകത്വം, ഹിസ്റ്ററി ആൻഡ് എപ്പിക്ക് ഫണ്ടമെൻ്റൽ റിസേർച്ച് ഫൗണ്ടേഷൻ, കോട്ടയം: 2019.

Downloads

Published

01-07-2025

How to Cite

ഡോ. ബ്രിൻസി മാത്യു. “മലയാളസിനിമയിലെ കവിതകൾ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 4, July 2025, pp. Pages 90-99, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/56.

Issue

Section

Articles

Similar Articles

1 2 3 > >> 

You may also start an advanced similarity search for this article.