ഗൾഫ് കുടിയേറ്റാനന്തര കേരളീയ ജീവിതം
Keywords:
സംസ്കാരം, ഗൾഫ്പ്രവാസം, കുടിയേറ്റാനന്തരജീവിതം, സമൂഹരൂപീകരണംAbstract
ഗൾഫ് കുടിയേറ്റം കേരളീയ ജീവിതത്തിന്റെ സമസ്തമേഖലകളിലും വരുത്തിയ പരിവർത്തനങ്ങളെ ഈ പ്രബന്ധത്തിൽ വിശകലനം ചെയ്യുന്നു. കുടിയേറ്റംവഴി ഉണ്ടാക്കിയെടുത്ത മൂലധന സ്രോതസ്സ് ആധുനിക കേരളത്തിന്റെ പിറവിയിൽ നിർണ്ണായക ഘടകമാണ്.
Downloads
Published
01-01-2025
How to Cite
ഡോ. ജൈനിമോൾ കെ.വി. “ഗൾഫ് കുടിയേറ്റാനന്തര കേരളീയ ജീവിതം”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 2, Jan. 2025, pp. Pages. 5-9, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/3.
Issue
Section
Articles
License
Copyright (c) 2025 ഡോ. ജൈനിമോൾ കെ.വി.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.