സാഹിത്യോത്തരസംസ്‌കാരം മലയാള ചെറുകഥയിൽ

Authors

  • ഡോ. സാൽവിൻ കെ. തോമസ്

Keywords:

സാഹിത്യോത്തരത, സാമ്പത്തിക കാവ്യമീമാംസ, പ്രയോജനത്വം, യുക്തിമൂലകത്വം, സാന്മാർഗ്ഗികത, സാങ്കേതികമുതലാളിത്തം, ഉല്പന്നനിർമ്മിതമനോഭാവം, സംയോജനം, സത്യാനന്തരയുഗം, നിയണതഭ്രമം, പ്രമേയസങ്കീർണ്ണത, ഡിജിറ്റല്‍ സാങ്കേതികവിദ്യ

Abstract

സാഹിത്യോത്തരസംസ്കാരത്തിന്‍റെ സ്വാധീനമാണ് വർത്തമാനകാല കഥാഖ്യാനത്തിലും അർത്ഥതലത്തിലും പ്രകടമാകുന്നത്.  ബ്രിട്ടീഷ് അക്കാദമിക് ആയ സ്‌കോട്ട് വില്‍സണ്‍ അവതരിപ്പിച്ച ഈ ആശയം സാദായിക ആശയവിനിമയ സംസ്‌കാരത്തിന്‍റെയും എഴുത്തിന്‍റെയും മേഖലയിൽ സൃഷ്ടിക്കപ്പെട്ട സാങ്കേതികവിദ്യയിലധിഷ്ഠിതമായ വൈജ്ഞാനിക വിപ്ലവത്തെ പ്രതിനിധീകരിക്കുന്നു. ദൃശ്യമാധ്യമങ്ങളുടെ ആധിപത്യം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സ്വാധീനം, ഉള്ളടക്കത്തില്‍ കൈവന്ന മാതൃകാമാറ്റം, ഭാവുകത്വപരിണാമത്തിലെ വ്യതിയാനങ്ങള്‍, മാറിയ സാമൂഹ്യ ഇടപെടലുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പ്രവണതകളാണ് സാഹിത്യോത്തര സംസ്‌കാരത്തിന്‍റെ അന്തഃസത്ത.

References

1. അച്യുതൻ, എം., ചെറുകഥ ഇന്നലെ, ഇന്ന്, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം, 1985.

2. നിശാഗന്ധി വിശ്വവിജ്ഞാനകോശം, Vol. 6, നിശാഗന്ധി പബ്ലിക്കേഷൻസ്, തൃശ്ശൂർ 2004.

3. വസന്തൻ, എസ്.കെ., സാഹിത്യപഠനത്തിന് ഒരു ആമുഖം (വില്യം ഹെന്റി ഹഡ്സൺ-മൂലഗ്രന്ഥകാരൻ), കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1993.

4. വാസുദേവൻ നായർ, എം. ടി., വാക്കുകളുടെ വിസ്‌മയം, എച്ച് ആന്റ് സി ബുക്സ്, തൃശ്ശൂർ, 2013.

5. വിശ്വവിജ്ഞാനകോശം, Vol. 6, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം, 5. 1971.

6. Lee Mcintyre, Post Truth, MIT Press, London, 2017.

7. Matthew D Ancona, Post Truth - The New War on Truth and How to fight back, Ebury Press, 2014.

8. Patricia Waugh (ed.) Literary Theory and Criticism, An Oxford Guide, Oxford University Press, Oxford 2006.

Downloads

Published

01-10-2025

How to Cite

ഡോ. സാൽവിൻ കെ. തോമസ്. “സാഹിത്യോത്തരസംസ്‌കാരം മലയാള ചെറുകഥയിൽ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 2, no. 1, Oct. 2025, pp. Pages 18-26, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/62.

Issue

Section

Articles

Similar Articles

You may also start an advanced similarity search for this article.