നിർമ്മാല്യം: അനുകല്പനത്തിൻ്റെ എം.ടി. മാതൃക
Keywords:
അനുകല്പനം, സാംസ്കാരികപരിണാമം, നിർമ്മാല്യം, യാഥാസ്ഥിതികത, ട്രാൻസ്മിഷൻ തിയറി, ജനറേഷൻ ഗ്യാപ്Abstract
മലയാളസിനിമ പ്രാരംഭം മുതൽ തന്നെ അനുകല്പനങ്ങൾക്കാണ് പ്രാമുഖ്യം നൽകിയിരുന്നത്. വിഗതകുമാരനിൽ തുടങ്ങുന്ന നമ്മുടെ സിനിമാചരിത്രം പരിശോധിച്ചാൽ ആദ്യ അമ്പത് ചിത്രങ്ങളിൽ തന്നെ ഭൂരിഭാഗം ചിത്രങ്ങളും അനുകല്പനങ്ങളായിരുന്നു എന്ന് കാണാം. മലയാള സിനിമയിലെ അനുകല്പനങ്ങളുടെ സ്വഭാവം പരിഗണിക്കുമ്പോൾ, സാഹിത്യത്തിൻ്റെയും നാടകത്തിൻ്റെയും അനുകല്പനങ്ങൾ, അന്യഭാഷാചിത്രങ്ങളുടെ മൊഴിമാറ്റം, യഥാർത്ഥസംഭവങ്ങളുടെ പുനരാവിഷ്കാരം, വടക്കൻപാട്ടുകളുടെയും നാടോടിക്കഥകളുടെയും ദൃശ്യവത്കരണം എന്നീ തരത്തിലുള്ള പ്രവണതകളാണ് പൊതുവെ കണ്ടുവന്നിരുന്നത്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. സ്വപ്ന സി. കോമ്പാത്ത്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.