ചിന്താവിഷ്ടയായ സീതയിലെ ചിത്രഭാഷ
Keywords:
ചിന്താവിഷ്ടയായ സീത, വാങ്മയ ചിത്രം, ഭാവസംക്രമണം, തൂലികാചിത്രം, ഛായാചിത്രം, ചിത്രഭാഷAbstract
ഒരു രേഖയില്‍ ഒരേ സമയം നിശ്ചലമായ ബിന്ദുവിന്‍റെയും ചലിച്ച ബിന്ദുക്കളുടെയും അടയാളങ്ങള്‍ കാണാമെന്ന് പോൾ ക്ലീ എന്ന ചിത്രകാരന്‍റെ ഈ പരാമര്‍ശത്തെ വായിച്ചെടുക്കാം. കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയിലും ഇത്തരത്തില്‍ ചലന നിശ്ചലതകളുടെ പരമ്പരകള്‍ കണ്ടെത്താനാകും. ആദികവി വാല്മീകി വിവരിക്കാത്ത സീതയുടെ ജീവിതത്തിന്‍റെ അതിപ്രധാനമായ ഒരു സന്ദര്‍ഭത്തെയാണ് ആശാന്‍ ഇതിവൃത്തമായി സ്വീകരിച്ചത്. പന്ത്രണ്ടു വര്‍ഷക്കാലം ആശ്രമത്തില്‍ ജീവിച്ച സീതയാണ് കവിതയിലെ നായിക. തിരോധാനം ചെയ്യുന്നതിന്‍റെ തലേദിവസം സന്ധ്യയ്ക്ക് ആശ്രമത്തിനു സമീപമുള്ള വാകമരച്ചോട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന സീതയുടെ ചിന്തകളാണ് കവിതിയിലെ പ്രമേയം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. സുനില്‍ ജോസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.