സാഹിത്യത്തിലെ ലൈബ്രറികൾ
Keywords:
മിത്ത്, ലൈബ്രറി, ആധുനികീകരണംAbstract
ലൈബ്രറി കേബിംബമാകുന്ന രണ്ട് കൃതികളാണ് സക്കറിയയുടെ യേശുപുരം പബ്ലിക് ലൈബ്രറിയെപ്പറ്റി ഒരു പരാതി, പി.പി രാമചൻ്റെ ലൈബ്രേറിയന്‍ മരിച്ചതില്‍ പിന്നെ എന്നിവ. കേരളസമൂഹരൂപീകരണത്തിലും ആധുനികീകരണത്തിലും മുഖ്യപങ്കുവഹിച്ച ഗ്രന്ഥശാലകള്‍ ഇരുകൃതികളിലും മാറിയ കാലഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളായി മാറുന്നു.
References
1. പോൾ എം.പി., ചെറുകഥാപ്രസ്ഥാനം, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം. 1989.
2. ഗ്രന്ഥശാലാ മാന്വൽ, 1128
3. ബഷീർ എം.എം., മലയാള ചെറുകഥാസാഹിത്യ ചരിത്രം, 1950 - 2007 കേരള സാഹിത്യഅക്കാദമി, തൃശൂർ
4. രാജകൃഷ്ണൻ വി., ചെറുകഥയുടെ ഛന്ദസ്സ്, ഡി.സി. ബുക്സ്, കോട്ടയം. 2007.
5. രാജശേഖരൻ പി.കെ., ഏകാന്ത നഗരങ്ങൾ, ഡി.സി. ബുക്സ്, കോട്ടയം. 2007.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ബിൻസ് എം. മാത്യു

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.