അഹമപി ഇതിഹാസപുരുഷഃ അസ്മി.
Keywords:
കാനോനീകരണം, വംശീയം, അപനിർമിക്കുക, അപപാഠങ്ങൾ, തമസ്ക്കരിക്കുകAbstract
ജാതീയതയേയും വംശീയതയേയും നിയിച്ചിരുന്ന സവർണ അധികാരത്തിൻ്റെ രഹസ്യനിഗൂഢകളെ തിരിച്ചറിയുകയും അവയെ അനാച്ഛാദനം ചെയ്ത് വെളിപ്പെടുത്തുകയും ചെയ്തിട്ടുള്ള ധാരാളം മുന്നേറ്റങ്ങൾ സാമൂഹികതലത്തിലും സാംസ്കാരിക തലത്തിലും സാഹിത്യലോകത്തും ഉണ്ടായിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾ പല ഇതിഹാസ പ്രതിഷ്ഠകളേയും തകിടം മറിക്കുകയും നൂതനമായ ചിന്താസരണികളെ രൂപപ്പെടുത്തുകയും ചെയ്തു. ഒപ്പം പൂർവ്വകാലചരിത്രത്തിൻ്റെ ബദൽ സ്വരൂപങ്ങളായി അവ പുനഃസൃഷ്ടിക്കപ്പെടുകയും പുതുചരിത്രമാവുകയും ചെയ്തു. ഇപ്രകാരം പുതുചരിത്രമായി രചിക്കപ്പെട്ട പെരും ആൾ എന്ന നോവലിൻ്റെ അപഗ്രഥനവും വിശകലനവുമാണ് ഈ പ്രബന്ധത്തിൻ്റെ ഉള്ളടക്കം. ഒപ്പം പുതിയ സാമൂഹികബോധ്യങ്ങളുടെ ഉണ്മയും ഈ കൃതി വെളിപ്പെടുത്തുന്നു.
References
1. പെരും ആൾ, രമേശൻ ബ്ലാത്തൂർ, ഡി.സി ബുക്ക്സ് കോട്ടയം, 2010
2. നിരാകരണത്തിൻ്റെ നാനാർത്ഥം - ഡോ. കെ.കെ. ശിവദാസ്, ഗ്രീൻ ബുക്ക്സ് തൃശൂർ, 2016
3. സമകാലികസാഹിത്യവിമർശനം, ഡോ. തോമസ് സ്കറിയ, ബുക്ക് മീഡിയ കോട്ടയം, 2014
4. A Critique of Postcolonial Reason, Gayatri Chakravrty spivak, Harvard University Press Cambridge, London, England, 1999.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. പ്രിൻസ്‌മോൻ ജോസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.