ഗൂഗിൾ വിവർത്തനം ഭാഷകൾക്കിടയിലുള്ള തരിശുഭൂമി
Keywords:
വിവർത്തനം, സംസ്കാരം, ഭാഷ, ആശയവിനിമയം, ചിഹ്നം, സങ്കേതംAbstract
ഗൂഗിൾ വിവർത്തനത്തിന് ഒട്ടേറെ നേട്ടങ്ങളും അതിലേറെ പരിമിതികളും ഉണ്ട്. വിവർത്തനം രണ്ടു ഭാഷകൾക്കിടയിലല്ല യഥാർത്ഥത്തിൽ നടക്കുന്നത്. മറിച്ച്, രണ്ടു സംസ്കാരങ്ങൾക്കിടയിലാണ് . ഭാഷാഭേദങ്ങൾ പോലെ സംസ്കാരമുദ്രിതമായ പദങ്ങളും ഗൂഗിൾ വിവർത്തനത്തെ ഫലശൂന്യമാക്കും. വിവർത്തനം എന്താണ് എന്നു വിശദീകരിച്ചു കൊണ്ട് ഗൂഗിൾ വിവർത്തനത്തിൻ്റെ പ്രശ്നങ്ങൾ നിർണ്ണയിക്കുകയാണ് ഈ പ്രബന്ധത്തിൻ്റെ ലക്ഷ്യം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 രഞ്ചു ജി.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.