കഥയും ആഖ്യാന ശാസ്ത്രവും

Authors

  • രഞ്ചു ജി.

Keywords:

ആഖ്യാനം, ചെറുകഥ, ഇതിവൃത്തം, സംഘട്ടനം, കഥാപാത്രങ്ങൾ, പശ്ചാത്തലം, സ്ഥലം, കാലം, ആഖ്യാന രീതി, വീക്ഷണസ്ഥാനം

Abstract

ആഖ്യാനത്തിന് നിരവധി ഘടകങ്ങളുണ്ട്. ആഖ്യാനം രൂപപ്പെടുന്നത് പലപ്പോഴും ഒരാഖ്യാതാവിൽ നിന്നും കഥ വ്യവഹാരതലത്തിലൂടെ വായനക്കാരനിലേക്കു സംക്രമിപ്പിക്കുമ്പോഴാണ്.  ഒരു കഥയെ ആഖ്യാനിക്കുമ്പോൾ എന്തെല്ലാം പ്രത്യേകതകളാണ് അതിലുൾക്കൊണ്ടിരിക്കുന്നത് എന്നതാണ് ഈ പ്രബന്ധത്തിൻ്റെ പഠനലക്ഷ്യം. നമ്മുടെ അനുഭവത്തിൻ്റെ അടിസ്ഥാനഘടകങ്ങളായ കാലം, ക്രിയ, മാറ്റം എന്നിവയുമായി പൊരുത്തപ്പെടുന്നതിനുള്ള ഒരു അടിസ്ഥാന മനുഷ്യതമാണ് ആഖ്യാനം എന്ന അനുമാനത്തിൽ നിന്നാണ് ആഖ്യാനസിദ്ധാന്തം ആരംഭിക്കുന്നത്. ഈ അനുമാനത്തിൽ നിന്ന് ആഖ്യാനത്തിൻ്റെ വ്യതിരിക്തസ്വഭാവത്തെയും അതിൻ്റെ വിവിധ ഘടനകളെയും ഘടകങ്ങളെയും ഉപയോഗങ്ങളെയും ഫലങ്ങളെയും കൂടി ഈ പ്രബന്ധത്തിൽ പഠിക്കുന്നു.

Downloads

Published

01-04-2025

How to Cite

രഞ്ചു ജി. “കഥയും ആഖ്യാന ശാസ്ത്രവും”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 3, Apr. 2025, pp. Pages 82-85, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/41.

Issue

Section

Articles