പ്രകൃതിയും സംസ്കാരവും ആരണ്യക് നോവലിൽ
Keywords:
സ്രോതഭാഷ, ലക്ഷ്യഭാഷ, വെങ്കലഭാഷ, പുന:സൃഷ്ടി, ഇക്കോ–ഫെമിനിസംAbstract
ഏത് ഭാഷയും സംസ്കാരവും വിവർത്തനം കൊണ്ട് കൂടുതൽ സമ്പന്നമാകുന്നു. ആധുനികയുഗത്തിന്‍റെ ആരംഭം മുതൽ ഇംഗ്ലീഷ്, ഫ്രഞ്ച്,റഷ്യൻ തുടങ്ങി വിവിധ ഭാഷകളിൽനിന്ന് അനേകം നോവലുകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗാളി സാഹിത്യകാരനായ വിഭൂതിഭൂഷൺ വന്ദ്യോപാധ്യായയുടെ നിരവധി നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആരണ്യക് എന്ന നോവൽ 1958ൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പി. വാസുദേവക്കുറുപ്പാണ്. ഭിന്ന സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവർ മനുഷ്യഭാഷകൊണ്ട് സൃഷ്ടിക്കുന്ന പാലമാണ് വിവർത്തനം എന്ന് ഈ ഗ്രന്ഥം ഉറപ്പിക്കുന്നു.
References
1. തോമസ് കെ.വി., വിവർത്തനവും ആശയവിനിമയവും, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്
2. ജയാ സുകുമാരൻ, ബംഗാളി നോവലുകൾ മലയാളത്തിൽ വിവർത്തന പഠനത്തിന്‍റെ സിദ്ധാന്തവും പ്രയോഗവും, കറന്റ് ബുക്സ്, കോട്ടയം: 2011.
3. പിയേഴ്സൺ എൻ.എം., ഇക്കോ ഫെമിനിസം ഇക്കോ ടൂറിസം മാർക്സിസം, കറന്റ് ബുക്ക്സ്, കോട്ടയം:2003
4. പ്രബോധ ചൻ വി.ആർ., വിവർത്തന ചിന്തകൾ, ഡി.സി. ബുക്സ്, കോട്ടയം:1994
5. ……….വിവർത്തനത്തിന്‍റെ ഭാഷാശാസ്ത്ര ഭൂമിക, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം:1986.
6. വിഭൂതിഭൂഷൺ വന്ദ്യോപാധ്യയായ, വാസുദേവക്കുറുപ്പ്. പി. (വിവ.), ആരണ്യക്, കേസാഹിത്യ അക്കാദമി, ന്യൂഡൽഹി: 1958.
ആനുകാലികങ്ങൾ
1. അനശ്വര കൃതിയായ ആരണ്യക്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 29 -ഫെബ്രുവരി 4,1995.
2. പരിസ്ഥിതി സൗന്ദര്യശാസ്ത്രം, സാഹിത്യലോകം, സെപ്റ്റംബർ -ഒക്ടോബർ, 1995.
വെബ്സൈറ്റ്
1. https:/www.researchgate.net
2. https:/www.europub.co.uk
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ബ്രിൻസി മാത്യു

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.