ഭാഷയും പ്രയോഗവും പ്രക്ഷേപണകലയിൽ
Keywords:
റേഡിയോ, ആധുനികത, ശ്രവ്യമാധ്യമം, റേഡിയോഭാഷ, അനൗൺസർ, അനൗൺസ്‌മെന്റ്, ലൈവ് പരിപാടി, റെക്കോർഡിംഗ് പരിപാടിAbstract
ആധുനികതയുടെ ഉല്പന്നമായ ‘റേഡിയോ (Radio) എന്ന കേള്‍ വിമാധ്യമം സാദായിക ആശയവിനിമയ പരിസരത്തെ മാത്രമല്ല മാറ്റിമറിച്ചത്. വ്യക്തിയുടെ ചിന്താപദ്ധതിയെയും സാംസ്മാരിക-വ്യവഹാരമണ്ഡലത്തെയാകമാനം അത് ഉടച്ചുവാര്‍ത്തു. ആകാശവാണി എന്ന പൊതുജനമധ്യമത്തെ മുന്‍നിര്‍ത്തി പ്രക്ഷേപണകലയില്‍ ഭാഷയും പ്രയോഗവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അടയാളപ്പെടുത്തുകയാണ് പ്രബന്ധം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. സി. വി. സാബുജി

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.