പ്രാതിനിധ്യത്തിനുള്ള ഒരു ഉപകരണമായി വിവർത്തനം
ലക്ഷദ്വീപിലെ മാധ്യമ ഒറ്റപ്പെടലിനെ മറികടക്കാനുള്ള സാധ്യതകൾ
Keywords:
ലക്ഷദ്വീപ്, മാധ്യമ ഒറ്റപ്പെടുത്തൽ, അടിസ്ഥാനതല വിവർത്തനം, ജസരി, സാംസ്കാരിക സ്വത്വംAbstract
മുഖ്യധാരാമാധ്യമങ്ങൾക്കു വലിയതോതിൽ ഇടപെടലില്ലാത്തതും ജെസെരിയും മഹലും പോലുള്ള പ്രാദേശിക ഭാഷാഭേദങ്ങൾ നിലനിൽക്കുന്ന ലക്ഷദ്വീപിൽ, ഭാഷാപരമായ പരിവർത്തനത്തിനു മാത്രമല്ല, സാംസ്കാരിക സംരക്ഷണത്തിനും സ്വയം പ്രാതിനിധ്യത്തിനും വിവർത്തനം ഒരു സുപ്രധാന പ്രക്രിയയായി മാറുന്നു. ശക്തമായ വാർത്താമാധ്യമങ്ങളുടെയും അടിസ്ഥാന റിപ്പോർട്ടിംഗിൻ്റെയും അഭാവത്തിൽ ലക്ഷദ്വീപിൻ്റെ ശബ്ദങ്ങളും കഥകളും കേൾപ്പിക്കാൻ സജീവവും പ്രാദേശികവത്കരിക്കപ്പെട്ടതുമായ വിവർത്തനശ്രമം ആവശ്യമാണ്.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 മുഹമ്മദ് സവാദ് പി.പി.പി., ഡെന്നി തോമസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.