യന്ത്രപരിഭാഷയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും

Authors

  • ഡോ. പ്രിൻസ്‌മോൻ ജോസ്

Keywords:

യന്ത്രപരിഭാഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിവർത്തനം, സർഗാത്മകവിവർത്തനം

Abstract

നിരന്തരം വികസ്വരവും പരിവർത്തനോന്മുഖവുമായ പഠനമേഖലയാണ് യതർജ്ജമ. വിവരസാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നു സൃഷ്ടിച്ച പുതിയ പരിതോവസ്ഥയിൽ വിവർത്തനം  അനായാസമായി മാറിയിരിക്കുന്നു. എങ്കിലും സ്രോതഭാഷയുടെ സാംസ്കാരിക വിവക്ഷകളെ യങ്ങൾ എങ്ങനെ പുനരുത്പാദിപ്പിക്കുന്നു, വിവർത്തനം ചെയ്യുന്നു, എന്നത് വിശകലന വിധേയമാക്കേണ്ടതുണ്ട്. ലക്ഷ്യ ഭാഷയിൽ സ്രോതഭാഷയുടെ അർത്ഥാന്തരങ്ങൾ എത്രമാത്രം പൂർണമായി സാക്ഷാത്ക്കരിക്കപ്പട്ടു എന്നത് പോരായ്മയായി അവശേഷിക്കുന്നു. എങ്കിലും ഒരു പരിധിവരെ  സ്രോതഭാഷയുമായി ഐക്യപ്പെടാൻ ഇന്നത്തെ യപരിഭാഷകൾക്ക് കഴിയുന്നുണ്ട്. അതിന് പര്യാപ്തമാകുന്ന വിധത്തിൽ വിവരസങ്കേതിക മേഖലയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വളർന്നിരിക്കുന്നു. ഈ നവമാറ്റങ്ങളുടെ സാഹചര്യങ്ങൾ ഏതെല്ലാമെന്ന് അന്വേഷിക്കുക ഇവയുടെ പോരായ്മകളും ഗുണങ്ങളും അപഗ്രഥിക്കുക എന്നതാണ് ഇവിടെ പഠന വിഷയം

Downloads

Published

01-01-2025

How to Cite

ഡോ. പ്രിൻസ്‌മോൻ ജോസ്. “യന്ത്രപരിഭാഷയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും”. Palai Journal, vol. 1, no. 2, Jan. 2025, pp. Pages. 65-72, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/15.

Issue

Section

Articles

Most read articles by the same author(s)

Similar Articles

1 2 > >> 

You may also start an advanced similarity search for this article.