കഥാപാത്ര സമീക്ഷ

നളചരിതം ആട്ടക്കഥ, നളചരിതം തുള്ളൽ എന്നിവയെ ആധാരമാക്കി ഒരു താരതമ്യവിശകലനം

Authors

  • ഡോ. ഗണേശൻ വി.

Keywords:

പ്രത്യയശാസ്ത്രം, ജനപ്രിയത, സാമൂഹികപ്രതിബദ്ധത, ഉപരിവർഗ്ഗം, വരേണ്യകല, ഫ്യൂഡൽകാലഘട്ടം, സവർണ്ണത, ഉച്ചനീചത്വം, സാമൂഹികബോധം, ഇതിവൃത്തം

Abstract

സാഹിത്യകാരൻ്റെ വീക്ഷണത്തിനനുസൃതമായി, അയാളുടെ പ്രത്യയശാസ്ത്രപരമായ ആഭിമുഖ്യങ്ങളെ പ്രകാശിപ്പിക്കാനുതകും വിധം യഥാർത്ഥമോ, ആനുഭവികമോ, ഭാവനാപരമോ ആയ ഒരു ഇതിവൃത്തമണ്ഡലത്തെ സൃഷ്ടിക്കാനോ പുനരവതരിപ്പിക്കാനോ വേണ്ടി സാഹിത്യകാരന്‍ രൂപപ്പെടുത്തുന്ന സാന്ദർഭിക കരുക്കളാണ് കഥാപാത്രങ്ങള്‍. ഈ കരുക്കളുടെ വികാസവും സങ്കോചവും നിലകൊള്ളുന്നത് സാഹിത്യകാരൻ്റെ സാമൂഹികമായ അനുഭവങ്ങളുടെയും ബന്ധങ്ങളുടെയും പരിധിക്കുളളിലാണ്. ഇപ്രകാരം, കുഞ്ചന്‍ നമ്പ്യാരും ഉണ്ണായിവാരിയരും തങ്ങളുടെ കഥാപാത്രങ്ങള്‍ മുഖേന നിർവഹിച്ച ദൗത്യം കാലഘട്ടത്തെ നവീകരിക്കുകയെന്നതാണ്. അതു സംബന്ധിച്ച പഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

References

1. കുഞ്ചൻ നമ്പ്യാർ, കുഞ്ചൻ നമ്പ്യാരുടെ പദ്യകൃതികൾ, ഡി.സി. ബുക്സ്, കോട്ടയം, 2008.

2. കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂർ, ഭാഷാഭാരതം, വോള്യം 1, ഡി.സി. ബുക്സ്, കോട്ടയം, 2017.

3. രാജരാജവർമ്മ ഏ.ആർ., നളചരിതം കാന്താരതാരകം, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 1983.

4. രാമചന്ദ്രൻ നായർ പന്മന, നൈഷധവും നളചരിതം ആട്ടക്കഥയും, കേരളായൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ പ്രസ്സ്, തിരുവനന്തപുരം, 1987.

5. വേണുഗോപാലൻ പി. (ഡോ.), എഡി., വാള്യം 1, നൂറ്റിയൊന്ന് ആട്ടക്കഥകൾ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 2017.

Downloads

Published

01-07-2025

How to Cite

ഡോ. ഗണേശൻ വി. “കഥാപാത്ര സമീക്ഷ : നളചരിതം ആട്ടക്കഥ, നളചരിതം തുള്ളൽ എന്നിവയെ ആധാരമാക്കി ഒരു താരതമ്യവിശകലനം”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 4, July 2025, pp. Pages 52-65, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/51.

Issue

Section

Articles

Similar Articles

<< < 1 2 

You may also start an advanced similarity search for this article.