ഭാഷാപഠനവും സാമൂഹികസിദ്ധാന്തങ്ങളും

Authors

  • ഡോ. ശ്രീവൃന്ദ നായർ എൻ.

Keywords:

പെരുമാറ്റസിദ്ധാന്തം, ബൗദ്ധികസിദ്ധാന്തം, സാമൂഹികജ്ഞാനനിർമ്മിതി വാദം, കണ്ടെത്തൽ പഠനം, സാമൂഹികബൗദ്ധികപഠനസിദ്ധാന്തം

Abstract

അക്ഷരങ്ങളും പദങ്ങളും വാക്യങ്ങളും വ്യവഹാര രൂപങ്ങളും ഒക്കെ ഉൾച്ചേർന്ന ഭാഷ ഒരു സങ്കീർണമായ വ്യവസ്ഥയാണ്. സ്കൂൾ പഠനത്തിലൂടെ കുട്ടി നേടേണ്ട ഭാഷാശേഷികൾ നിരവധിയാണ്. അവിടെ ഉണ്ടാകുന്ന കുറവുകൾ അവരുടെ എല്ലാവിധ പ്രകടനങ്ങളെയും (performance) പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. വാക്യങ്ങളും പദങ്ങളും അക്ഷരങ്ങളും എല്ലാം നിറഞ്ഞിരിക്കുന്ന ഭാഷാവ്യവഹാരങ്ങളുടെ കൃത്യമായ പരിശീലനം കുട്ടികളെ ഭാഷാപ്രയോഗ ക്ഷമതയുള്ളവരാക്കി മാറ്റുമെന്നത്  നിസ്തർക്കമായ വസ്തുതയാണ്.

References

1. Oxford, R.L (2002) Language Learning Strategies: What every teacher should know.New York: New Bury House

2. Salmon, A K (2018) Promoting a culture of thinking in the young child. Early Childhood Educational Journal, 35, 457-461

3. Co operative learning: Where Heart Meets Mind, Barrie Bennet, Carol Rolherser-Benett, Laurie Steva In Kapur, A (2017) Transforming Schools, Empowering Children. New Delhi, Sage Publications.

Downloads

Published

01-07-2025

How to Cite

ഡോ. ശ്രീവൃന്ദ നായർ എൻ. “ഭാഷാപഠനവും സാമൂഹികസിദ്ധാന്തങ്ങളും”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 4, July 2025, pp. Pages 10-14, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/44.

Issue

Section

Articles

Similar Articles

You may also start an advanced similarity search for this article.