പാരിസ്ഥിതികസ്വത്വവും പ്രാദേശികസംകൃതിയും മലയാളനോവലിൽ

ബി. സന്ധ്യയുടെ നീലക്കൊടുവേലിയുടെ കാവൽക്കാരി എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള പഠനം

Authors

  • സിജൂ ജോസഫ്

Keywords:

സംസ്കാരം, പ്രതിരോധം, പ്രകൃതി, ഭൂമിശാസ്ത്രം

Abstract

സംസ്‌കാരത്തെയും സാഹിത്യത്തെയും രൂപപ്പെടുത്തുന്നതില്‍ പ്രകൃതിക്ക് നിര്‍ണായക സ്വാധീനമുണ്ട്. മഹാശിലകളും വൃക്ഷങ്ങളും പുഴകളും നദികളും ഗുഹകളും ഉള്‍പ്പെട്ട പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങളെല്ലാം ഓരോ ദേശത്തിന്റെയും തനതായ സംസ്‌കൃതിയോടു അഭേദ്യബന്ധം പുലര്‍ത്തുന്നവയാണ്. ആചാരാനുഷ്ഠാനങ്ങള്‍, തൊഴില്‍, ഭക്ഷണം, വസ്ത്രധാരണം, കല, സാഹിത്യം, അധ്യയനം എന്നിങ്ങനെ ദേശസ്വത്വത്തെ പ്രകടമാക്കുന്ന സാംസ്‌കാരികഘടകങ്ങളിലെല്ലാം ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ക്കും പാരിസ്ഥിതികബോധത്തിനും പ്രാധാന്യമുണ്ട്.

Downloads

Published

01-10-2024

How to Cite

സിജൂ ജോസഫ്. “പാരിസ്ഥിതികസ്വത്വവും പ്രാദേശികസംകൃതിയും മലയാളനോവലിൽ : ബി. സന്ധ്യയുടെ നീലക്കൊടുവേലിയുടെ കാവൽക്കാരി എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള പഠനം”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 1, Oct. 2024, pp. Pages. 29-34, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/21.

Issue

Section

Articles