എട്ടാം കാറൽസ്മാന്‍റെ ജീവിതവും കോവിഡ് കാലവും: പി ജെ ജെ ആന്റണി
Keywords:
ലോക്ക്ഡൗൺ, വാക്സിനേഷൻ, കോൺസൺട്രേഷൻ ക്യാമ്പ്, ഗന്ധശേഖരം, അതിജീവനംAbstract
പി ജെ ജെ ആന്റണിയുടെ എട്ടാം കാറൽസ്മാന്‍റെ ജീവിതവും കോവിഡ് കാലവും എന്ന കഥയെ ആസ്പദമാക്കിയുള്ള ഒരു പഠനം. മനുഷ്യരാശിയെ നിശ്ചലമാക്കിയ ഒരു രോഗകാലം, അത് കഴിഞ്ഞു പോയെങ്കിലും ഇന്നും അതിന്‍റെ ഭീതിതമായ അനുരണനങ്ങൾ മനുഷ്യരാശിയെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ലോകത്തിന്‍റെ ഗന്ധവും രുചിയും നഷ്ടപ്പെട്ട ആ കാലത്ത് നിന്നുകൊണ്ട് കളിത്തട്ടിൽ പറന്നുയർന്ന് കളിച്ചിരുന്ന, കഴിഞ്ഞ കാലത്തെ തൊട്ടു നോക്കാനുള്ള ശ്രമമാണ് എട്ടാം കാറൽസ്മാന്‍റെ ജീവിതവും കോവിഡ് കാലവും.
References
1. ഡോ. എം. എ ബഷീർ, മലയാള ചെറുകഥ സാഹിത്യ ചരിത്രം, 2008,കേരള സാഹിത്യ അക്കാദമി.
2. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ലക്കം 23 (2021 ആഗസ്റ്റ് (22-28).
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 നിഷമോൾ തങ്കപ്പൻ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.