ആത്മസംഘർഷങ്ങളുടെ എഴുത്തുകാരൻ
Keywords:
നിർവ്യക്തിപരത, സ്വയം നിരാകരിക്കൽ, സംക്രമണ കാലരചനകൾAbstract
എം.ടി. വാസുദേവൻനായരുടെ കഥാപാത്രങ്ങൾ സ്വകാര്യതയിലും കുടുംബത്തിലും സമൂഹത്തിലും അനുഭവിക്കുന്ന വ്യാകുലങ്ങളും ഒറ്റപ്പെടലുകളും ഏറെ ചർച്ചചെയ്യപ്പെടുന്ന ഒന്നാണ്. മാറുന്ന കാലത്ത് മാറാൻ വിസമ്മതിക്കുന്ന സാധുമനുഷ്യരുടെ വേദനയാണത്. മാനവ സമുഹത്തിൽ മാറാൻ ക്ലേശിക്കുന്ന അനേകരുണ്ട്. യഥാർത്ഥത്തിൽ ഈ മനക്ലേശമാണ് എം.ടിയുടെ രചനകളുടെ ജീവനായ സംഘർഷഭാവം. എഴുത്തിൻ്റെ തന്ത്രങ്ങളെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചുമുള്ള എം.ടിയുടെ നിലപാടുകളും സ്വത്വം തേടുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച എം.ടിയുടെ ആത്മസംഘർഷങ്ങളും അപഗ്രഥിക്കുന്നുണ്ട് ഈ പഠനത്തിൽ.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ഫാ. ജോബി ജേക്കബ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.