ആശാൻ്റെ സീത അതിജീവനത്തിൻ്റെ സാഹിത്യശില്പം
Keywords:
ആത്മീയമാനവികത, പുരുഷവിചാരണ, അതിജീവനത്വരAbstract
സ്ത്രീവിമോചനപ്രസ്ഥാനങ്ങളോ ജനാധിപത്യമൂല്യവ്യവസ്ഥിതികളോ സമൂഹത്തിൻ്റെ വ്യവഹാരമണ്ഡലത്തില്‍ അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ ധീരരും സാമൂഹിക സംവിധാനങ്ങളുടെ വിമർശകരും യുക്ത്യധിഷ്ഠിത നിലപാടുകൾ ഉറക്കെപ്പറയുന്നവരുമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചതാണ് കുമാരനാശാൻ്റെ പ്രതിഭാമൂല്യം. ഈ നായികമാരൊക്കെ ജീവിതസമരങ്ങളെ നേരിട്ടത് അതിജീവനത്വര നിറഞ്ഞ സമരോൽസുകതയോടെയാണ്. മനുസ്‌മൃതിയുടെ ഇരയായിരുന്ന അയോദ്ധ്യയിലെ സീതയെ പെൺ
കരുത്തിൻ്റെ നിത്യമാതൃകയായി ആശാൻ അവതരിപ്പിക്കുന്നു സീതാകാവ്യത്തിൽ
References
1. ജവഹർലാൽ നെഹ്റു, ഇന്ത്യയെ കണ്ടെത്തൽ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011, പുറം 113.
2. തായാട്ട് ശങ്കരൻ, ആശാൻ നവോത്ഥാനത്തിൻ്റെ കവി, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 1973, പുറം 163.
3. അതേ പുസ്തകം, പുറം 126.
4. എം. ലീലാവതി, ആശാൻ്റെ കാവ്യങ്ങളിലെ സ്ത്രീപക്ഷവാദം, സൂര്യതേജസ് ആശാൻ കവിതാപഠനങ്ങൾ, ആശാൻ മെമ്മോറിയൽ അസോസിയേഷൻ (രജി.), ചെന്നൈ, 1999.
5. ലളിതാംബിക അന്തർജനം, സീത മുതൽ സത്യവതി വരെ, കറൻ്റ് ബുക്സ്, 2007, പുറം 15.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ഫാ. ജോബി ജേക്കബ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.