സ്ഥലരാഷ്ട്രീയ പരിപ്രേക്ഷ്യം വാസ്തുഹാരയിൽ

Authors

  • ഡോ. രജനി വി.എൻ.

Keywords:

സ്ഥലം, കാലം, ദേശീയം, പ്രാദേശികം

Abstract

രൂപപരമായയും പ്രമേയപരമായും വ്യത്യസ്ത രീതിയിൽ ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കലയാണ് സിനിമ. സാംസ്കാരിക അനുഭവങ്ങളിൽ പ്രധാന സ്ഥാനത്ത് നിൽക്കുന്ന ഒന്നാണ് മലയാളസിനിമ. വിനോദോപാധിയെന്ന നിലയിലും കലയെന്ന നിലയിലും ഒരുപോലെ പ്രാധാന്യമുള്ള, വിപണി സാധ്യതയുള്ള ഒന്നായി സിനിമ ഇന്ന് മാറുന്നു. മലയാള സിനിമയെ ദേശീയതലത്തിലേക്ക് ഉയർത്തിയ പ്രശസ്തനായ സമാന്തര സിനിമ സംവിധായകനായിരുന്നു ജി. അരവിന്ദൻ. ജി. അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച വളരെ പ്രസക്തമായ സിനിമയാണ് ‘വാസ്തുഹാര’. അഭയാർഥികളാക്കപ്പെടുന്ന മനുഷ്യരുടെ ആത്മസംഘർഷങ്ങളെ സംവേദനം ചെയ്യുന്ന സിനിമയാണിത്. വിഭജനം വരുത്തി തീർക്കുന്ന ജീവിതത്തിൻ്റെ തിക്താനുഭവങ്ങളെയും സ്വന്തം മണ്ണിൽ നിന്ന് വേരറ്റുപോകുന്നവരുടെ മഹാസങ്കടങ്ങളും സംഘർഷങ്ങളും ഒരു ബംഗാളിസ്ത്രീയുടെ ആത്മനൊമ്പരത്തിലൂടെ അരവിന്ദൻ ആവിഷ്കരിക്കുന്നു.

References

1. പണിക്കർ കെ.എം. സംസ്കാരവും ദേശീയതയും, കറൻ്റ് ബുക്ക് തൃശൂർ, 2005.

2. രാജശേഖരൻ പി.കെ, അന്ധനായ ദൈവം, ഡി.സി. ബുക്ക് കോട്ടയം, 2008.

3. ഷാജി ജേക്കബ്, കറൻ്റ് ബുക്ക്, 2003.

4. സലിംരാജ് പി. ചിദംബരങ്ങൾ, കേരള സാഹിത്യ അക്കാദമി, തൃശൂർ, 2010.

5. ശ്രീരാമൻ സി.വി. വാസ്തുഹാര, ഡി.സി. ബുക്ക്, കോട്ടയം, 2008.

6. ഗോപിനാഥൻ കെ. സിനിമയും സംസ്കാരവും, കറൻ്റ് ബുക്ക്, തൃശൂർ, 2005.

7. അരവിന്ദൻ ജി - വാസ്തുഹാര (തിരക്കഥ) ഭാഷാപോഷിണി, ഒക്ടോബർ 2009.

Downloads

Published

01-07-2025

How to Cite

ഡോ. രജനി വി.എൻ. “സ്ഥലരാഷ്ട്രീയ പരിപ്രേക്ഷ്യം വാസ്തുഹാരയിൽ”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 1, no. 4, July 2025, pp. Pages 85-89, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/55.

Issue

Section

Articles