നോക്കുവിദ്യ പാവകളിയുടെ സാംസ്ക്കാരിക പരിസരം
Keywords:
നോക്കുവിദ്യ പാവകളി, നാടൻ കലാരൂപങ്ങൾ, വേലൻ സമുദായം, കേരളത്തിൻ്റെ സാംസ്കാരിക പാരമ്പര്യംAbstract
സംഘകാലം മുതൽ പരിചിതവും ഇന്ന് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ജീവിക്കുന്നവരുമായ വിഭാഗമാണ് വേലന്മാർ. ഇവരുടെ കലാരൂപങ്ങളിൽ പ്രസിദ്ധമാണ് നോക്കുവിദ്യ പാവകളി. നാടൻ സംഗീതത്തിൻ്റെയും താളത്തിൻ്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ കലാരൂപം സ്വായത്തമാക്കുക വളരെയധികം ക്ലേശകരമാണ്. ഏതാനും സ്ത്രീകളിൽ ഒതുങ്ങി നിൽക്കുന്ന ഈ കലാരൂപത്തെയും അതിൻ്റെ സാംസ്ക്കാരിക പശ്ചാത്തലത്തെയും ലേഖനത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
References
ഗോപാലകൃഷ്ണൻ പി. കെ., കേരളത്തിൻ്റെ സാംസ്ക്കാരിക ചരിത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. സോണിയ ജോസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.