മാപ്പിളക്കലകളുടെ സാംസ്കാരികമൂല്യം
Keywords:
ഒപ്പന, ദഫ്‌മുട്ട്, അറബനമുട്ട്, കോൽക്കളി, സംസ്കാരം, മാപ്പിളക്കലകൾAbstract
കേരളത്തിലെ മുസ്ലീം സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള കലാരൂപങ്ങളാണ് മാപ്പിളക്കലകള്‍. കേരളത്തിൻ്റെ പൊതുവായ നാടോടിക്കലാപാരമ്പര്യത്തോട് ചേര്‍ന്നുനില്‍ക്കുന്നവയാണ് ഈ കലാരൂപങ്ങള്‍. അവ ഒരു ജനതയുടെ സാംസ്‌കാരികപൈതൃകത്തെയും അവര്‍ വസിക്കുന്ന ദേശത്തിൻ്റെ സവിശേഷതകളെയും സ്വാംശീകരിച്ചുകൊണ്ടാണ് വളര്‍ന്നുവികസിച്ചിട്ടുള്ളത്. ഈ കലാരൂപങ്ങളെക്കുറിച്ചുള്ള പഠനം മാപ്പിളസമൂഹത്തിൻ്റെ ചരിത്രത്തെയും സംസ്‌കാരത്തെയുംകൂടി അടയാളപ്പെടുത്തുന്നുണ്ട്. പ്രധാനപ്പെട്ട മാപ്പിളക്കലാരൂപങ്ങളെ സാമാന്യമായി പരിചയപ്പെടുത്തുകയും അവയുടെ സാംസ്‌കാരികമൂല്യം കണ്ടെത്തുകയുമാണ് പ്രബന്ധത്തിൻ്റെ ലക്ഷ്യം.
References
രാഘവൻ പയ്യനാട്, 2006, ഫോക്‌ലോർ, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
വിഷ്ണു നമ്പൂതിരി, എം. വി., 2012, ഫോക്‌ലോർ ഉപന്യാസങ്ങൾ, പയ്യന്നൂർ: സാഹിതി മലയാളവിഭാഗം കൂട്ടായ്മ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല.
വിഷ്ണു നമ്പൂതിരി, എം. വി., 2000, ഫോക്‌ലോർ നിഘണ്ടു, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
ശ്രീധരമേനോൻ, എ., 2007, കേരള സംസ്കാരം, കോട്ടയം: ഡി. സി. ബുക്സ്.
ശ്രീധരൻ, എ. എം., 2009, ഫോക്‌ലോർ സമീപനങ്ങളും സാധ്യതകളും, തൃശ്ശൂർ: മലയാളപഠനഗവേഷണകേം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. സിന്ധു സെബാസ്റ്റ്യൻ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.