മാക്കം എന്ന പെൺ തെയ്യം :
പിത്രധികാരവും കെട്ടുമുറ സിദ്ധാന്തവും
Keywords:
ബ്രാഹ്മണിക പിത്രധികാരം, കെട്ടുമുറ സിദ്ധാന്തംAbstract
ഉത്തരകേരളത്തിലെ ഫോക് സമൃദ്ധികളിൽ സവിശേഷ പ്രാധാന്യമുള്ള ഒന്നാണ് കടാങ്കോട് മാക്കം എന്ന തെയ്യം. പിത്രധികാരത്തിൻ്റെ ക്രൂരവ്യവഹാരങ്ങളാൽ മുച്ചൂടും മുടിഞ്ഞ ഒരു തറവാടിൻ്റെയും മാക്കത്തിൻ്റെയും പുരാവൃത്തത്തെ പിൻപറ്റിയാണ് അംബികാസുതൻ മാങ്ങാടിൻ്റെ മാക്കം എന്ന നോവൽ രചിക്കപ്പെട്ടിട്ടുള്ളത്. പുതിയ നൂറ്റാണ്ടിൽ മാക്കം എങ്ങനെ പുതിയൊരു കെട്ടുമുറയാവുന്നു എന്ന് അന്വേഷിക്കുകയാണ് പ്രബന്ധ.
References
പയ്യനാട് രാഘവൻ. ഫോക് ലോർ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2006.
പയ്യനാട് രാഘവൻ. ഫോക് ലോറിന് ഒരു പഠന പദ്ധതി. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി, 1998.
കൃഷ്ണൻ. എ.കെ. ‘തിറയും തെയ്യവും.’ ഫോക് ലോർ പ്രബന്ധങ്ങൾ. കണ്ണൂർ: കരള ഫോക് ലോർ അക്കാദമി, 2002. 27-35.
Chakravarti Uma. Coseptualising brahamanical patriarchy in early India : Gender,caste,class and state. Economical political weekly,
Parry Milman. The making of Homeric Verse. Clarendon Press, 1971.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 പ്രജുല പി.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.