വിമർശകനായ എം. തോമസ് മാത്യു

(Vimarsakanaya M. Thomas Mathew)

Authors

  • Soumya Jose St Thomas college Palai (Autonomous)

Keywords:

ദാർശനികൻ, വിമർശകൻ, പാണ്ഡിത്യം, സർഗ്ഗാത്മകരചന, സാഹിത്യ ദർശനം, കലാദർശനം, ലാവണ്യദർശനം

Abstract

മലയാളനിരൂപണചരിത്രത്തില്‍ ദാര്‍ശനികതയുടെ തനിമയുള്ള സാഹിത്യവിമര്‍ശകനാണ് എം. തോമസ് മാത്യു. സ്വാര്‍ജ്ജിതമായ സാഹിത്യസംസ്കാരത്തിൻ്റെ പ്രയോജനത്തിലൂടെ ആസ്വാദനതലത്തില്‍ ഭാവുകത സൃഷ്ടിക്കാന്‍ കഴിഞ്ഞ വിമര്‍ശകനാണ് എം. തോമസ് മാത്യു. അദ്ദേഹത്തെ സംബന്ധിച്ച് വിമര്‍ശനം എഴുത്തുകാരൻ്റെ ഹൃദയസത്യം തേടിയുള്ള തീവ്ര അന്വേഷണമായിരുന്നു. വിമര്‍ശനയാത്രയിലുടനീളം സാഹിത്യത്തെ കലയായി മാത്രം കണ്ട വിമര്‍ശകന്‍. കലാദര്‍ശനത്തെ വിട്ടുവീഴ്ചയില്ലാതെ അടയാളപ്പെടുത്തുന്ന ഗൗരവേമേറിയ ജോലിയാണദ്ദേഹം നിർവ്വഹിച്ചുപോന്നത്. ഉന്നതമായ സാംസ്കാരിക പ്രവര്‍ത്തനമെന്ന രീതിയില്‍ത ന്നെയാണ് അദ്ദേഹം തൻ്റെ സാഹിത്യസപര്യയെ കണ്ടിട്ടുള്ളത്.

References

1. എം. തോമസ് മാത്യു, ദന്തഗോപുരത്തിലേയ്ക്ക് വീണ്ടും, പ്രസാധനം. സാഹിത്യപ്രവർത്തക സഹകരണസംഘം, 1978.

2. എം. തോമസ് മാത്യു, രുദിതാനുസാരികവി, മാളൂബൻ പബ്ലിക്കേഷന്സ്, തിരുവനന്തപുരം , 2009.

3. എം. തോമസ് മാത്യു, മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ്റെ ശബ്ദം, ഡി.സി.ബുക്സ്, കോട്ടയം.

4. എം. തോമസ് മാത്യു, മാരാർ : ലാവണ്യാനുഭവത്തിൻ്റെ യുക്തിശില്പം, സാഹിത്യ അക്കാദമി, തൃശൂർ

Downloads

Published

01-04-2026

How to Cite

Soumya Jose. “വിമർശകനായ എം. തോമസ് മാത്യു : (Vimarsakanaya M. Thomas Mathew)”. Palai Journal (Malayalam), vol. 2, no. 3, Apr. 2026, pp. Pages 37-39, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/149.

Issue

Section

Articles

Similar Articles

You may also start an advanced similarity search for this article.