പാതിരി പ്രവാസം
(Paathiri pravasam)
Keywords:
പ്രവാസം, മിഷണറി, സംസ്കാരം, ദർശനം, നവോത്ഥാനം, പാതിരി, സാഹിത്യം, സമൂഹംAbstract
പ്രവാസങ്ങള്‍ സാംസ്കാരിക വളര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രവാസ ജീവിതം ഒരു സംസ്കാരത്തിൻ്റെ നവോത്ഥാനത്തിന് മുതല്‍ക്കൂട്ടാകുന്നതെങ്ങനെയെന്ന് അര്‍ണോസു പാതിരിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്തുകയാണ് ഈ ലേഖനത്തില്‍. ഇപ്രകാരമുള്ള പ്രവാസങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ സാംസ്കാരിക സമന്വയം മാത്രമല്ല, സാംസ്കാരികോന്നതിയും മനുഷ്യസമൂഹങ്ങള്‍ക്ക് പ്രാപ്യമാണ്.
References
1. കണ്ണമ്പുഴ പീറ്റർ (എഡിറ്റർ) അർണോസുപാതിരി മലയാള സാഹിത്യത്തിലെ മഹാമനീഷി, എൽ.ആർ.സി. പബ്ലിക്കേഷൻ, കാക്കനാട് 2017
2. ഗ്രേസി കെ.എസ്, കേരള ചരിത്രത്തിലെ അനശ്വര സഞ്ചാരപഥങ്ങൾ, ആത്മ ബുക്സ്, കോഴിക്കോട്, 2021
3. ജോൺ തോമസ് (എഡിറ്റർ), അർണോസുപാതിരി മലയാളത്തിൻ്റെ സൂര്യ തേജസ്സ്, അർണോസുപാതിരി അക്കാദമി, തൃശൂർ, 2021
4. പാതിരി അർണോസ്, അർണോസുപാതിരിയുടെ കാവ്യങ്ങൾ, കറന്റ് ബുക്സ്, കോട്ടയം, 2002
5. പാതിരി അർണോസ്, പുത്തൻപാന, അർണോസ് പാതിരി അക്കാദമി, തൃശൂർ 2019
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. അഗസ്റ്റിൻ കെ.ജെ.

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.