വിവർത്തനം - തത്ത്വവും പ്രയോഗവും

Authors

  • ഡോ. സാൽവിൻ കെ. തോമസ്

Keywords:

വിവര്‍ത്തനം, മൂലഭാഷ, ലക്ഷ്യഭാഷ, പ്രതീകം, മൂലാനുസരണം, മൂലവ്യതിയാനം, വിവര്‍ത്തനത്തിന്റെ ഏകകം

Abstract

മൂലഭാഷാ മാധ്യമങ്ങളില്‍ ഉള്ളടങ്ങുന്ന ആശയത്തെ ലക്ഷ്യഭാഷാ മാധ്യമത്തിലേക്ക് പകര്‍ന്നുനല്കുന്ന പ്രക്രിയയാണ് വിവര്‍ത്തനം. അര്‍ത്ഥവാഹകമായ പ്രതീകങ്ങളെയും അവയുടെ പ്രയോഗത്തെയുംപറ്റി ഒരു മാധ്യമത്തിലുള്ള വ്യവസ്ഥകളെ പൂര്‍ണമായും തിരസ്‌കരിച്ച് പുതുതായി കൈക്കൊള്ളുന്ന മാധ്യമത്തിനിണങ്ങിയ വ്യവസ്ഥകള്‍ വിവര്‍ത്തകന്‍ സ്വീകരിക്കുന്നു. ഈ വ്യവസ്ഥാ പരിവര്‍ത്തനത്തിനിടയില്‍ അര്‍ത്ഥം അല്ലെങ്കില്‍ ആശയം മാത്രമാണ് മാറ്റമേതും കൂടാതെ നിലകൊള്ളുന്നത്.

Downloads

Published

31-12-2024

Issue

Section

Articles