പാരിസ്ഥിതികസ്വത്വവും പ്രാദേശികസംകൃതിയും മലയാളനോവലിൽ -

ബി. സന്ധ്യയുടെ നീലക്കൊടുവേലിയുടെ കാവൽക്കാരി എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള പഠനം

Authors

  • സിജൂ ജോസഫ് St Thomas College, Palai

Keywords:

സംസ്‌കാരം, പ്രതിരോധം, പ്രകൃതി, ഭൂമിശാസ്ത്രം

Abstract

സംസ്‌കാരത്തെയും സാഹിത്യത്തെയും രൂപപ്പെടുത്തുന്നതില്‍ പ്രകൃതിക്ക് നിര്‍ണായക സ്വാധീനമുണ്ട്. മഹാശിലകളും വൃക്ഷങ്ങളും പുഴകളും നദികളും ഗുഹകളും ഉള്‍പ്പെട്ട പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങളെല്ലാം ഓര�ോ ദേശത്തിന്റെയും തനതായ സംസ്‌കൃതിയ�ോടു അഭേദ്യബന്ധം പുലര്‍ത്തുന്നവയാണ്. ആചാരാനുഷ്ഠാനങ്ങള്‍, ത�ൊഴില്‍, ഭക്ഷണം, വസ്ത്രധാരണം, കല, സാഹിത്യം, അധ്യയനം എന്നിങ്ങനെ ദേശസ്വത്വത്തെ പ്രകടമാക്കുന്ന സാംസ്‌കാരികഘടകങ്ങളിലെല്ലാം ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ക്കും പാരിസ്ഥിതികബ�ോധത്തിനും പ്രാധാന്യമുണ്ട്.

References

1. തരകന്‍ കെ.എം., മലയാളന�ോവല്‍സാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍, 1978

2. രാമകൃഷ്ണന്‍ ഇ.വി., മലയാളന�ോവലിന്റെ ദേശകാലങ്ങള്‍, മാതൃഭൂമി ബുക്‌സ്, ക�ോഴിക്കോട്, 2017.

3. ഷീബ സി.വി. എന്‍ മകജെ- നരകമായിത്തീര്‍ന്ന സ്വര്‍ഗ്ഗം, കറന്റ് ബുക്‌സ്, ക�ോട്ടയം 2018.

4. സന്ധ്യ ബി., നീലക്കൊടുവേലിയുടെ കാവല്‍ക്കാരി, മാതൃഭൂമി ബുക്‌സ്, ക�ോഴിക്കോട്, 2000.

Downloads

Published

2024-10-03

Issue

Section

Articles