പ്രവാസത്തിൻ്റെ പരിണാമഭൂതങ്ങൾ
Keywords:
ആഭ്യന്തരപ്രവാസം, ഇരപ്രവാസം, അധിവാസംAbstract
മലയാളത്തില്‍ പ്രവാസസാഹിത്യം ഒരു സവിശേഷശാഖയായി വികസിക്കുന്നതിന് മുമ്പ് ആധുനിക എഴുത്തുകാരില്‍ പലരും പ്രവാസജീവിതത്തെ നേരിട്ടും സാന്ദര്‍ഭികമായും രചനാവിഷയമാക്കിയിട്ടുണ്ട്. ആഭ്യന്തരപ്രവാസത്തിൻ്റെയും ഇരപ്രവാസത്തിൻ്റെയും ചരിത്രഭൂമികയില്‍ നിന്നുകൊണ്ട് നഗരവാസികളുടെ ജീവിതസംഘര്‍ഷങ്ങള്‍ ദാര്‍ശനികബുദ്ധിയോടെ അവതരിപ്പിച്ച നോവലിസ്റ്റാണ് ആനന്ദ്. പ്രവാസത്തെ സവിശേഷമായ ഒരു സ്ഥലരാശിയിലൊതുക്കാതെ കാലാതീതമായി വിലയിരുത്താനും ആനന്ദ് ശ്രമിച്ചിട്ടുണ്ട്. സമകാലഘട്ടത്തില്‍ പ്രവാസത്തെ ‘അധിവാസം’ എന്ന സങ്കല്‍പ്പനത്തിലാണ് ആനന്ദ് അടയാളപ്പെടുത്തുന്നത്.
References
ആനന്ദ്, ആൾക്കൂട്ടം, ഡി.സി ബുക്സ്, കോട്ടയം, 2008.
ആനന്ദ്, അഭയാർത്ഥികൾ, ഡി.സി ബുക്സ്, കോട്ടയം, 2011.
ആനന്ദ്, അപഹരിക്കപ്പെട്ട ദൈവങ്ങൾ, ഡി.സി ബുക്സ്, കോട്ടയം, 2010.
ആനന്ദ്, പരിണാമത്തിൻ്റെ ഭൂതങ്ങൾ, ഡി.സി ബുക്സ്, കോട്ടയം, 2007.
അഗസ്റ്റിൻ , കെ. ജോസഫ്, ആധുനികത മലയാളനോവലിൽ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1997.
പ്രതീഷ്, എ.എസ്., (സമ്പാദനം-പഠനം), പ്രവാസസാഹിത്യം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.
രാജേഷ്,ആര്., (സമ്പാദനം-പഠനം), പ്രവാസം അനുഭവവും ആഖ്യാനവും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. അനീഷ് പോൾ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.