ഗൾഫ് കുടിയേറ്റാനന്തര കേരളീയ ജീവിതം

Authors

  • ഡോ. ജൈനിമോൾ കെ.വി.

Keywords:

സംസ്കാരം, ഗൾഫ് പ്രവാസം, കുടിയേറ്റാനന്തരജീവിതം, സമൂഹരൂപീകരണം

Abstract

ഗൾഫ് കുടിയേറ്റം കേരളീയ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും വരുത്തിയ പരിവർത്തനങ്ങളെ ഈ പ്രബന്ധത്തിൽ വിശകലനം ചെയ്യുന്നു. കുടിയേറ്റം വഴി ഉണ്ടാക്കി എടുത്ത മൂലധന സ്രോതസ്സ് ആധുനിക കേരളത്തിൻ്റെ പിറവിയിൽ നിർണായകമാണ്.

Downloads

Published

31-12-2024

Issue

Section

Articles