ഭക്ഷണസംസ്കാരം വിനോയ് തോമസിന്റെ കഥകളിൽ

Authors

  • ഡോ. സോണിയ ജോസ്

Keywords:

ഭക്ഷണ സംസ്‌കാരം, സാംസ്‌ക്കാരികചിഹ്നം

Abstract

സാഹിത്യത്തിലെ സമ്പുഷ്ടമായ ഒരാശയമാണ് ഭക്ഷണസംസ്‌ക്കാരം. സാംസ്‌കാരികവും സാമൂഹികവും ആഹാരബന്ധിതവുമായ സാമൂഹിക അവസ്ഥകളെയും ഭക്ഷണസംസ്‌കാരം പ്രതിനിധീകരിക്കുന്നു എന്നതാണതിനു കാരണം. ഒരു കഥാകൃത്തെന്ന നിലയില്‍ തന്റെ വ്യക്തിപരവും സര്‍ഗ്ഗാത്മകവുമായ കര്‍ത്തൃത്വത്തെ മറികടന്ന്, പ്രാദേശികവും സാമൂഹികവുമായ സ്വത്വത്തില്‍ നിലയുറപ്പിച്ചയാളാണ് വിനോയ് തോമസ്. അദ്ദേഹത്തിന്റെ ചെറുകഥകളില്‍ ഭക്ഷണസംസ്‌കാരം എപ്രകാരം പ്രതിഫലിക്കുന്നു എന്നത് ആധികാരികമായ ഒരു പഠനവിഷയമാണ്. തന്റെ ജീവിതപരിസരങ്ങള്‍ കഥയ്ക്ക് വിഷയമാക്കിയ വിനോയ് തോമസിന്റെ കഥകളിലെ ഭക്ഷണസംസ്‌ക്കാരത്തിന്റെ ആവിഷ്‌ക്കരണം കഥകള്‍ക്ക് പ്രത്യേകമായ സൗന്ദര്യവും ഗഹനതയും പ്രദാനം ചെയ്തിരിക്കുന്നു.

References

1. തോമസ്, വിനോയ്, മുള്ളരഞ്ഞാണം, ഡി.സി. ബുക്‌സ്, കോട്ടയം, നവംബര്‍ 2023.

2. തോമസ്, വിനോയ്, രാമച്ചി, ഡി. സി. ബുക്‌സ്, കോട്ടയം, ഓഗസ്റ്റ് 2017.

3. ശിവദാസ് സുമ, കേരള ഭക്ഷണ ചരിത്രം; ഭക്ഷണ സംസ്‌കാരം, സാമൂഹിക ശാസ്ത്രം, രുചികള്‍, ഡി.സി.

ബുക്‌സ്, കോട്ടയം 2021.

4. https://www.samakalikamalayalam.com/malayalmvaarika/essays/2023/Nov/08/interviewwithvinoythomsa191426.tbrol

Downloads

Published

03-10-2024

Issue

Section

Articles