ആകാശവാണിയും ജ്ഞാനനിർമ്മിതിയും

Authors

  • ഡോ. ജൈനിമോൾ കെ.വി.

Keywords:

ജ്ഞാനം, ജ്ഞാന നിർമ്മിതി , വാമൊഴി, ആകാശവാണി, കേൾവി, കേൾവി സംസ്കാരം

Abstract

ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് 1923 ജൂൺ മാസത്തിലാണ്.ബ�ോംബെയിലെ റേഡിയോ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു അത്. 2023 ജൂണിൽ ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് 100 വർഷം പൂർത്തിയായി. വിജ്ഞാന സമൂഹനിർമ്മിതിയിലും മാനകമലയാളരൂപീകരണത്തിലും ആകാശവാണി വഹിച്ച പങ്ക് പരിശ�ോധിക്കുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്.

References

1. ശിവശങ്കരൻ എം.കെ, പ്രക്ഷേപണ കലാചരിത്രം. തിരുവനന്തപുരം: കേരള സർക്കാർ

സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, 2004

2. രാമച�ൻ നായർ പന്മന (എഡി) , മാധ്യമപഠനങ്ങൾ. ക�ോട്ടയം: കറന്റ് ബുക്സ്, 2009

Downloads

Published

2024-10-03

Issue

Section

Articles