നവമാധ്യമങ്ങളും കൃത്രിമബുദ്ധിയും: മലയാളഭാഷാപ്രയോഗത്തിൻ്റെ സമകാലിക സമൂഹഭാഷാശാസ്ത്ര പഠനം
(Navamadhyamangalum kruthrimabuddhiyum: Malayalabhasha prayogathinte samakalika samoohabhashasastra padanam)
Keywords:
നവമാധ്യമങ്ങൾ, കൃത്രിമബുദ്ധി, മലയാളഭാഷാപ്രയോഗം, സമൂഹഭാഷാ ശാസ്ത്രം, ഡിജിറ്റൽ ആശയവിനിമയം, സൈബർ മലയാളം, മംഗ്ലീഷ്, ഭാഷാ സാങ്കേതികവിദ്യ, ഡിജിറ്റൽ സംസ്കാരംAbstract
നവമാധ്യമങ്ങളുടെയും കൃത്രിമബുദ്ധിയുടെയും വ്യാപനം മനുഷ്യരുടെ ആശയവിനിമയ രീതികളിലും ഭാഷാപ്രയോഗത്തിലും ഗണ്യമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം ഭാഷയുടെ രൂപവും ഉപയോഗവും പുതിയ സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളിൽ പുനർനിർവചിക്കപ്പെടുകയാണ്. ഭാഷ മനുഷ്യസമൂഹത്തിൻ്റെ ആശയവിനിമയ ത്തിനും അറിവിൻ്റെ കൈമാറ്റത്തിനും അടിസ്ഥാനഘടകമായതിനാൽ സാങ്കേതികവിദ്യയുടെ പുരോഗതി ഭാഷയുടെ വികാസത്തെയും സ്വാധീനിക്കുന്നു. അച്ചടി, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ തുടങ്ങിയ സാങ്കേതിക പുരോഗതികൾ മലയാളഭാഷയുടെ വ്യാപ്തിയും പ്രയോഗപരിധിയും വികസിപ്പിച്ചു.
References
അച്യുത്ശങ്കർ എസ്. നായർ, ഇന്റർനെറ്റ്, തിരുവനന്തപുരം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1997
അച്യുത്ശങ്കർ എസ്. നായർ, ഇൻഫർമേഷൻ ടെക്നോളജി, തിരുവനന്തപൂരം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2000.
ആദർശ് വി.കെ, ഇനി വായന ഇ-വായന, കോട്ടയം, ഡി.സി. ബുക്സ്, 2009
ആദർശ് വി.കെ, വിവരസാങ്കേതികവിദ്യ നിത്യജീവിതത്തിൽ, തിരുവനന്തപുരം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2015
ഉണ്ണികൃഷ്ണൻ എ.എം. (എഡിറ്റർ), മലയാളഭാഷാപഠനം, കോട്ടയം, കറന്റ് ബുക്സ്, 2019
ഗോവി കെ.എം, ആദിമുദ്രണം ഭാരത്തിലും മലയാളത്തിലും, തൃശൂർ, കേരളസാഹിത്യ അക്കാദമി, 1998
ജയരാജ് എം, മലയാള അച്ചടി മാധ്യമം ഭൂതവും വർത്തമാനവും, കോഴിക്കോട്, മാതൃഭൂമി ബുക്സ് – 2013
മുഹമ്മദ് ബാസിൽ, നവസാങ്കേതികതയും മലയാള ഭാഷാവ്യവഹാരങ്ങളും, റീഡേഴ്സ് നെറ്റ്വർക്ക്, കോഴിക്കോട്, 2024
മനോജ് ജെ. പാലക്കുടി, മലയാള സൈബർ സാഹിത്യം, തൃശൂർ, ഗ്രീൻ ബുക്സ്, 2018
സുനീത ടി.വി, ഇ. മലയാളം, തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2014
സുനീത ടി.വി. സൈബർ മലയാളം (എഡിറ്റർ), തൃശൂർ, കറന്റ് ബുക്സ്, 2009
സ്മിത കെ. നായർ, മലയാളം കമ്പ്യൂട്ടിംഗ് പരിമിതികളും സാധ്യതകളും (സമ്പാദനം പഠനം), തിരുവനന്തപുരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. 2019
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Muhammad Basil O P

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.