ആൺനോട്ടങ്ങളും പ്രതിരോധത്തിൻ്റെ അതിരുകളും: എം. സുകുമാരൻ്റെ 'പാറ'യിൽ

Aannottangalum prathirodhathin്te athirukalum: M. Sukumaaran്Te 'paara'yil

Authors

  • Baby Reena S Bharata Mata college, Thrikkakara

Keywords:

മലയാള രാഷ്ട്രീയ നോവൽ, ഇടതുപക്ഷ ഭാവുകത്വം, ആൺനോട്ടം, സ്ത്രീ പ്രതിനിധാനം, ലിംഗ രാഷ്ട്രീയം, വർഗസമരം, വാർപ്പുമാതൃകകൾ

Abstract

മലയാള സാഹിത്യത്തിലെ രാഷ്ട്രീയ നോവലുകളിൽ വർഗസമരത്തോടൊപ്പം ലിംഗഭേദ രാഷ്ട്രീയത്തെ പ്രതിപാദിക്കുന്ന പ്രമേയങ്ങൾ പലപ്പോഴും പുരുഷാധിപത്യ കാഴ്ചപ്പാടുകൾക്ക് വിധേയമാകാറുണ്ട്. 1970-ൽ എം. സുകുമാരൻ എഴുതിയ ‘പാറ’ എന്ന നോവലിനെ ആസ്പദമാക്കി, രാഷ്ട്രീയ ആഖ്യാനങ്ങളിലെ സ്ത്രീ പ്രതിനിധാനങ്ങളെയും പുരുഷകേന്ദ്രീകൃത ബോധങ്ങളെയും ആഴത്തിൽ പരിശോധിക്കുകയാണ് ഈ പ്രബന്ധം. കഥാസന്ദർഭങ്ങൾ, കഥാപാത്ര വിന്യാസം, ഘടനാപരമായ സവിശേഷതകൾ, പ്രയോഗങ്ങൾ, ഉദ്ധരണികൾ എന്നിവ വിശദമായി അപഗ്രഥിച്ചുകൊണ്ട് നോവലിലെ കുടുംബസങ്കൽപ്പങ്ങൾ, തൊഴിൽ അന്തരീക്ഷത്തിലെ ലിംഗപരമായ വേർതിരിവുകൾ, ലേബർ യൂണിയനുകളിലെയും അസോസിയേഷനുകളിലെയും സ്ത്രീസാന്നിധ്യം എന്നിവയിലെ ആൺഭാഷ്യങ്ങളെയും പ്രകടമായ ഇടതു-സ്ത്രീഭാവുകത്വത്തിൻ്റെ അതിരുകളെയും ഇവിടെ സമഗ്രമായി വിശകലനം ചെയ്യുന്നു.

References

സുകുമാരൻ, എം. (2022). പാറ. കോഴിക്കോട്: മാതൃഭൂമി ബുക്സ്.

Downloads

Published

01-10-2026

How to Cite

Baby Reena S. “ആൺനോട്ടങ്ങളും പ്രതിരോധത്തിൻ്റെ അതിരുകളും: എം. സുകുമാരൻ്റെ ’പാറ’യിൽ: Aannottangalum prathirodhathin്te Athirukalum: M. Sukumaaran്Te ’paara’yil”. Palai Journal (Malayalam), vol. 3, no. 1, Oct. 2026, pp. 36-40, https://palaijournal.stcp.ac.in/ojs/index.php/pj/article/view/202.

Similar Articles

<< < 1 2 3 4 5 

You may also start an advanced similarity search for this article.