ആധുനികതയുടെ ഉടമ്പടിരേഖകള്‍ ആദ്യകാല മലയാളചെറുകഥകളില്‍

Authors

  • ഡോ. എം. ലിനീഷ്

Keywords:

ആധുനികത, കൊളോണിയല്‍ ആധുനികത, കീഴാള ആധുനികത

Abstract

കൊളോണിയല്‍ ആധുനികതയുടെ സന്ദര്‍ഭത്തില്‍ ഇവിടെ രൂപം കൊണ്ട ചെറുകഥ  എന്ന സാഹിത്യരൂപം രൂപതലത്തില്‍ മാത്രമല്ല ഭാവതലത്തിലും നവീനമായിരുന്നു എന്ന സങ്കല്‍പമാണ് പൊതുവെ പങ്കുവെക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനഘട്ടത്തില്‍ പിറന്ന നോവലുകളെപ്പോലെയുള്ള നവീനമായ ഒരു ഭാവുകത്വപരിസരമല്ല അതേകാലത്ത് തന്നെ എഴുതപ്പെട്ട ചെറുകഥകള്‍ പ്രകടിപ്പിച്ചത് എന്ന വാദമാണ് ഈ പ്രബന്ധം മുന്നോട്ടുവെക്കുന്നത്. ആധുനികതയുടേതായ ഒരു പശ്ചാത്തലത്തില്‍ രൂപപ്പെട്ടു എന്ന് തോന്നുമ്പോഴും അവ മുന്നോട്ടുവെക്കുന്ന മൂല്യങ്ങള്‍ ഫ്യൂഡലാണെന്ന് സ്ഥാപിക്കാനാണ് ഈ പ്രബന്ധം വഴി ശ്രമിക്കുന്നു.

References

1. അച്യുതന്‍, എം (ഡോ), ചെറുകഥ ഇന്നലെ ഇന്ന്; കോട്ടയം: ഡി.സി. ബുക്‌സ്. 2007.

2. എം.ആര്‍.കെ.സിഎം .ആര്‍.കെ.സി. കഥകള്‍;തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി,2005

3. ബഷീര്‍, എം.എം (ഡോ), മലയാള ചെറുകഥാ സാഹിത്യചരിത്രം,തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി. 2002

4. പവിത്രന്‍, പി,ആധുനികതയുടെ കുറ്റസമ്മതം,കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, 2000

5. രവികുമാര്‍, കെ.എസ് (എഡി), ആദ്യകാലകഥകള്‍, തൃശ്ശൂര്‍: കറന്റ് ബുക്‌സ്, 1995

6. രാജന്‍,കെ,ബഹുസാംസ്‌കാരികതയുടെ ഭൂപടങ്ങള്‍ ചിക ആഴ്ചപ്പതിപ്പ്, പുസ്തകം 51, ലക്കം 32, 2005 ഏപ്രില്‍

7. Williams Raymond,The Politics of Modernism,London: Verso,1996.

Downloads

Published

01-10-2025

How to Cite

ഡോ. എം. ലിനീഷ്. “ആധുനികതയുടെ ഉടമ്പടിരേഖകള്‍ ആദ്യകാല മലയാളചെറുകഥകളില്‍”. പാലൈ - മലയാള ഭാഷാ സാഹിത്യ സാംസ്‌കാരിക ഗവേഷണ പത്രിക, vol. 2, no. 1, Oct. 2025, pp. Pages 5-12, http://palaijournal.stcp.ac.in/ojs/index.php/pjml/article/view/60.

Issue

Section

Articles