കരുണയും മഗ്ദലനമറിയവും
ആധുനിക മനശ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ഒരു താരതമ്യപഠനം
Keywords:
വൈകാരിക അരക്ഷിതത്വം, Emotional insecurity, വിഷാദരോഗം, Depression, കുറ്റബോധം, Guilt, ജാള്യത, Shame, സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം, Anti-Social Personality DisorderAbstract
നിയോ-ക്ലാസിസത്തില്‍ നിന്നും കാല്പനികതയിലേക്കുള്ള മലയാള കവിതയുടെ ഭാവുകത്വപരിണാമത്തിന് ചുക്കാന്‍ പിടിച്ചത് കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരടങ്ങുന്ന നവീനകവിത്രയമാണ്. സമാനസ്വഭാവമുള്ള പ്രമേയത്തെ അടിസ്ഥാനമാക്കി അവര്‍ നിര്‍മ്മിച്ചതെന്ന അപൂർവ്വത അവകാശപ്പെടാവുന്ന കാവ്യങ്ങളാണ് മഗ്ദലനമറിയം (വള്ളത്തോള്‍), കരുണ (കുമാരനാശാന്‍), പിംഗള (ഉള്ളൂര്‍) എന്നിവ. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് പ്രസ്തുത കാവ്യങ്ങളിലെ നായികമാര്‍. ഈ പ്രബന്ധത്തില്‍ കരുണ, മഗ്ദലനമറിയം എന്നീ കാവ്യങ്ങളിലെ സാംസ്‌കാരിക പശ്ചാത്തലം വിലയിരുത്തുന്നു. അതോടൊപ്പം ആധുനിക മനശ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ കഥാപാത്രങ്ങളുടെ മാനസിക ചക്രവാളം അപഗ്രഥിക്കുന്നു.
References
1. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, 2010, കേരളചരിത്ര ധാരകൾ, മാളൂബൻ പബ്ലിക്കേഷൻസ്, ആറയൂർ, തിരുവനന്തപുരം.
2. ഫ്രോയ്ഡ്, സിഗ്മണ്ട്, 2010, പ്രണയത്തിൻ്റെയും ലൈംഗീകതയുടെയും മനശ്ശാസ്ത്രം, (വിവ : എ. എസ്. അയൂബ്.) പാപ്പിയോൺ പബ്ലിക്കേഷൻസ്, കോഴിക്കോട്.
3. Karin Sternberg, 2013, The Psychology of Love, Spring Publishing Company, New York.
4. Robert J Sternberg & Karin Weis, 2006, The New Psychology of Love, Yale University Press, London.
5. Seterch Javad, et al, 2017, Emotional Memory and Emotional Intelligence of Individuals Diagnosed with Anti-Social Personality Disorder Experimental Pretent Past Design, Global Journal of Health Science, Vol. 9, No. 10, P. 13.
6. Whitley R P Kauffman, 2005, Karma, Rebirth and the Problem of Evil, University of Hawaii Press, Kolowalu Stree, Honolulu.
7. John p Wilson, Boriz Dronzdek and Silavana Turkovie, 2006, Post-Traumatic Shame and Guilt, Sage Publications.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. മഞ്ജു വി മധു

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.