മതേതരാനന്തരവാദവും മാനവികതയും സ്ഥാപനവൽക്കരിക്കപ്പെട്ട സാമൂഹിക ബന്ധങ്ങളുടെ ആഖ്യാനം
Keywords:
പോസ്റ്റ്സെക്യൂലറിസം, വിദ്യാഭ്യാസം, മതം, ലൈംഗികത, കുടുംബംAbstract
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ 'അരികിൽ നീ വന്നിരിക്കൂ' എന്ന കഥയിൽ വിദ്യാഭ്യാസം, മതം, കുടുംബം, ലൈംഗികത തുടങ്ങിയ സമൂഹിക സ്ഥാപനങ്ങൾ വ്യക്തിയുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും പോസ്റ്റ് സെക്യുലറിസവും മാനവികതയും എങ്ങനെ ഈ കഥയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും ഈ പ്രബന്ധം പരിശോധിക്കുന്നു. പ്രത്യേകിച്ച് മതം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും ലൈംഗികതയെയും എങ്ങനെ നിയിക്കുന്നു എന്നത് പ്രധാന ചർച്ചാവിഷയമാണ്. കഥയിലെ കഥാപാത്രങ്ങളായ അജ്മൽ ഹുസൈനും മുംതാസ് സുൽഫിയും തമ്മിലുള്ള ബന്ധത്തിലൂടെ, ആധുനിക സമൂഹത്തിൽ വ്യക്തി സ്വാതവും മതവിശ്വാസവും തമ്മിലുള്ള സംഘർഷത്തെ കഥാകൃത്ത് അവതരിപ്പിക്കുന്നു.
References
1. എൽ.വി ഹരികുമാർ, ഉപദ്ധ്വനി 32-ാം പിറന്നാൾ പതിപ്പ്, 2020, തിരുവനന്തപുരം.
2. ശിഹാബുദ്ദീൻ പൊയ്തുംകടവ്, 'അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ' , മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2022, ഏപ്രിൽ 2.
3. ജി. മധുസൂദനൻ, 2015, ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, കറൻ്റ് ബുക്സ്, കോട്ടയം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ദീപമോൾ മാത്യു

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.