ആണിടങ്ങൾ, അധികാരഇടങ്ങൾ
പിതൃകോയ്മ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ എം.ടിയുടെ തിരക്കഥകളിൽ
Keywords:
പാട്രിയാർക്കി, പുല്ലിംഗ കേന്ദ്രിതത്വം, പുല്ലിംഗാശായ കേന്ദ്രിതത്വം, ആര്യ പാട്രിയാർക്കി, ദ്രാവിഡ മാട്രിയാർക്കിAbstract
ആണധികാരത്തിൻ്റെ വ്യവസ്ഥാരൂപമായ പിതൃകോയ്മ സൃഷ്ടിച്ചെടുത്ത ഒരു സാമൂഹ്യ പ്രതലത്തിലാണ് നാം ഇപ്പോഴും ജീവിക്കുന്നത്. അധികാരശ്രേണിയുടെ മുകൾത്തട്ടിൽ ആണിനെ പ്രതിഷ്ഠിക്കുന്നതുകൊണ്ട് ‘ആണത്ത’ത്തിനു പുറത്തുള്ളതിനെയെല്ലാം ഈ സാമൂഹ്യക്രമം അപരവത്കരിക്കുന്നു. പിതൃകോയ്മ സൃഷ്ടിക്കുന്ന ആന്തര സംഘർഷങ്ങൾഎപ്രകാരമാണ് എം.ടി വാസുദേവൻനായരുടെ നിർമ്മാല്യം, ഇരുട്ടിൻ്റെ ആത്മാവ് എന്നീ തിരക്കഥകളിൽ വിനിമയം ചെയ്യപ്പെടുന്നത് എന്ന അലോചനയാണ് ഈ പ്രബന്ധം.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 ഡോ. ഫാ. മാർട്ടിൻ ജോസഫ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.