എഡിറ്റോറിയൽ
Abstract
ഒരു ജനതയെ നിർണ്ണയിക്കുന്നത് അവരുടെ സംസ്കാരമാണ്. ദേശവും പാരമ്പര്യവും ഏതു ഭാഷയുടെയും പ്രാഥമിക ഘടകമാണ്. അത് ചരിത്രത്തിലൂടെ നിരന്തരം രൂപീകരിക്കപ്പെടുകയാണ്. കുറെക്കൂടി ആഴത്തിൽ പറഞ്ഞാൽ നമ്മൾ ജീവിക്കുന്ന രീതിയാണ് സംസ്കാരം. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ, കഴിക്കുന്ന ഭക്ഷണം, സംസാരിക്കുന്ന ഭാഷകൾ, പറയുന്ന കഥകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനകൾ, ആഘോഷിക്കുന്ന രീതികൾ എല്ലാം സംസ്കാരത്തിന്റെ ഭാഗമാണ്. കല, സംഗീതം, എഴുത്ത് എന്നിവയിലൂടെ നമ്മുടെ ഭാവനകൾ അവതരിപ്പിക്കുന്ന ജീവിതമാണത്. സംസ്കാരം നമ്മുടെ വേരുകൾ കൂടിയാണ്....
Downloads
Published
How to Cite
Issue
Section
License
Copyright (c) 2025 പ്രൊഫ. ഡോ. തോമസ് സ്കറിയ

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.