മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ - ഒരു മതേതരാനന്തരവായന
Modasthithanaayangu vasippoo malapole - oru mathetharaanantharavayana
Keywords:
മതേതരാനന്തരം, മതേതരത്വം, അധികാരംAbstract
മതവും സെക്യുലറിസവും ആധുനിക ജീവിതാവസ്ഥകളെ വ്യാഖ്യാനിക്കുകയും പുനർനിർണ്ണയിക്കുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തിൽ മതേതര ചിന്തകൾക്ക് ഏറെ പ്രസക്തിയുണ്ട്. മതേതര ഇന്ത്യയുടെ ഭൂമികയിൽ യൂറോപ്യൻ ഉൽപ്പന്നമായ പോസ്റ്റ് സെക്യുലറിസ്റ്റ് ചിന്തകളുടെ പുനർവ്യാഖ്യാനം ഭിന്നമാതൃകയിലാണ് നിർവഹിക്കപ്പെടുന്നത്. ഇന്ത്യയുടെ ഭൗതിക പശ്ചാത്തലത്തെ നിയിക്കുന്നതിൽ ജാതീയതയ്ക്ക് നിർണായകമായ പങ്കുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചാൾസ് ടൈലറുടെ പോസ്റ്റ് സെക്കുലറിസ്റ്റ് ചിന്തകളെ ആധാരമാക്കി എസ്. ഹരീഷിൻ്റെ ‘മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ എന്ന കഥയുടെ മതേതരാനന്തര വായനയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.
References
1. കെ. അഷറഫ്, പോസ്റ്റ് സെക്കുലറിസം, 2022, ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട്.
2. എസ്. ഹരീഷ്, മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ, 2018, കഥാതീരം, യൂണിവേഴ്സിറ്റി പ്രസിദ്ധീകരണം, കോട്ടയം.
3. ശ്രീനാരായണഗുരു, ജാതി നിർണയം, വ്യാഖ്യാനം നടരാജഗുരു, ഗുരുകുലം, വർക്കല, 2015.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 ഡോ. നീന തോമസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.