അനുതാപത്തിൻ്റെ അഗ്നിശുദ്ധി: മാഗിയും മഗ്ദലന മറിയവും - ഒരു താരതമ്യ വിശകലനം

Anuthaapathin്te agnishuddhi: Maagiyum Magdalana mariyavum - oru thaarathamya vishakalanam

Authors

  • ഡോ. ദീപാമോൾ മാത്യു Nirmalagiri College

Keywords:

അനുതാപം, വീണ്ടെടുപ്പ്, ക്രിസ്തീയ ആത്മീയത, മിസ്റ്റിസിസം, സ്ത്രീകർത്തൃത്വം, താരതമ്യസാഹിത്യവിശകലനം, ബൈബിൾ പ്രമേയം

Abstract

മലയാള സാഹിത്യത്തിൽ ബൈബിൾ പ്രമേയങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട കാവ്യങ്ങൾ ആത്മീയതയുടെയും മാനുഷിക അനുഭവങ്ങളുടെയും സങ്കീർണ്ണമായ സമന്വയമാണ്. വള്ളത്തോളിൻ്റെ മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യവും സിസ്റ്റർ മേരി ബനീഞ്ഞയുടെ മാഗി എന്ന ഖണ്ഡകാവ്യവും പശ്ചാത്താപം, മാനസാന്തരം, ദൈവകാരുണ്യം എന്നീ പ്രമേയങ്ങളെ കേമായി സ്വീകരിച്ചുകൊണ്ട് സ്ത്രീജീവിതത്തിൻ്റെ ആത്മീയ പരിവർത്തനത്തെ അവതരിപ്പിക്കുന്നു. ഒരു പുരുഷ കവി സ്ത്രീ കഥാപാത്രത്തെ നോക്കിക്കാണുന്ന രീതിയും, ഒരു സന്യാസിനി അതേ പ്രമേയത്തെ സ്ത്രീത്വത്തിൻ്റെ ആന്തരിക അനുഭവങ്ങളിലൂടെ സമീപിക്കുന്നതും തമ്മിലുള്ള വ്യത്യാസങ്ങളാണ് ഈ പഠനം വിശകലനം ചെയ്യുന്നത്. സാമൂഹികമായി അപലപിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളുടെ ആത്മപരിവർത്തനമാണ് ഇരു കാവ്യങ്ങളുടെയും കേവിഷയം. അനുതാപം ഒരു ദൗർബല്യമല്ല, മറിച്ച് ആത്മീയ അഗ്നിശുദ്ധിയാണെന്ന നിലപാടാണ് പ്രബന്ധത്തിൻ്റെ കേന്ദ്രവാദം.

 

References

1. വിശുദ്ധ ബൈബിൾ

2. കുമ്പളക്കുഴി, കുര്യാസ് (ഡോ.). ബെനീഞ്ഞാക്കവിതകൾ സമ്പൂർണ സമാഹാരം, ദീപനാളം പബ്ലിക്കേഷൻസ്, പാലാ, 2020

3. നാരായണ മേനോൻ, വള്ളത്തോൾ, മഗ്ദലനമറിയം, വള്ളത്തോൾ മുദ്രാലയം, കുന്നംകുളം, 1102.

4. ലീലാകുമാരി, എം (ഡോ.). ബൈബിളിലെ സ്ത്രീദർശനം, മാളുബൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം, 2008

5. കുടിലിൽ, ജോർജ് (ഡോ.). പുതിയ നിയമം ഒരു ആമുഖ പഠനം, ഗുഡ് ഷെപ്പേഡ് ബുക്സ്, കണ്ണൂർ, 2009

6. ദിവാകരൻ, ഷീബ (ഡോ.). പെൺകവിത മലയാളത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014

Downloads

Published

01-07-2026

How to Cite

ഡോ. ദീപാമോൾ മാത്യു. “അനുതാപത്തിൻ്റെ അഗ്നിശുദ്ധി: മാഗിയും മഗ്ദലന മറിയവും - ഒരു താരതമ്യ വിശകലനം: Anuthaapathin്te Agnishuddhi: Maagiyum Magdalana Mariyavum - Oru Thaarathamya Vishakalanam”. Palai Journal (Malayalam), vol. 2, no. 4, July 2026, pp. Pages 34-39, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/194.

Issue

Section

Articles

Similar Articles

<< < 1 2 

You may also start an advanced similarity search for this article.