‘കാറ്റേ കടലേ’: ഭൗമനിരൂപണ കാഴ്ചപ്പാടിൽ ഒരു വായന

('Katte Kadale': Bhoumaniroopana kazhachapadil oru vayana)

Authors

  • Reshma M K ZAMORIN S GURUVAYURAPPAN COLLEGE, CALICUT

Keywords:

ഭൗമനിരൂപണം, ജിയോക്രിട്ടിസിസം, സ്ഥലം, പരിസ്ഥിതി, പി.പി. രാമചൻ, ആധുനിക മലയാള കവിത

Abstract

ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ സാഹിത്യ വിമർശനരംഗത്ത് ഉണ്ടായ 'സ്ഥലപരമായ തിരിവ്' (Spatial Turn) എന്ന സിദ്ധാന്തപരമായ മാറ്റം, സാഹിത്യത്തിൽ സ്ഥലത്തിൻ്റെ പ്രാധാന്യത്തെ പുതുവഴികളിൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചു. ഈ മാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് സിദ്ധാന്തകാരനായ ബെർട്രാൻഡ് വെസ്റ്റ്ഫാൽ അവതരിപ്പിച്ച ഭൗമനിരൂപണം (Geocriticism) എന്ന സിദ്ധാന്തം സാഹിത്യത്തിലെ സ്ഥലങ്ങളെ ബഹുമുഖമായി പഠിക്കുന്ന ഒരു സമീപനം മുന്നോട്ടുവെച്ചു. ആധുനിക മലയാള കവിതയിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തമായി പ്രതിഫലിപ്പിച്ച കവിയാണ് പി.പി. രാമചൻ. അദ്ദേഹത്തിൻ്റെ ‘കാറ്റേ കടലേ’ എന്ന കവിത. വികസനത്തിൻ്റെപേരിൽ നടക്കുന്ന പരിസ്ഥിതി നാശത്തെയും പ്രകൃതിസ്ഥലങ്ങളുടെ തിരോധാനത്തെയും ശക്തമായി രേഖപ്പെടുത്തുന്നു. ഭൗമനിരൂപണത്തിൻ്റെ ആശയങ്ങൾ ഉപയോഗിച്ച് കവിതയിൽ പ്രത്യക്ഷപ്പെടുന്ന സ്ഥലം, സ്മൃതി, സംസ്കാരം, വികസനരാഷ്ട്രീയം എന്നിവയെ വിശകലനം ചെയ്യുകയാണ് ഈ ലേഖനം.

References

ഗോപിനാഥൻ പിള്ള സി. ഡോ:– സമകാലിക സാഹിത്യസിദ്ധാന്തങ്ങൾ – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

ജോസ് കെ. മാനുവൽ (എഡി.) – സാഹിത്യസിദ്ധാന്തങ്ങൾ: പൗരസ്ത്യവും പാശ്ചാത്യവും – ആത്മ ബുക്സ്

രജനി എൻ. – സാഹിത്യവും സാംസ്കാരിക ഭൂമിശാസ്ത്രവും

രാമചൻ പി.പി – പി.പി. രാമചൻ്റെ കവിതകൾ – മാതൃഭൂമി ബുക്സ്

Bertrand Westphal – Geocriticism: Real and Fictional Spaces

Downloads

Published

01-04-2026

How to Cite

Reshma M K. “‘കാറ്റേ കടലേ’: ഭൗമനിരൂപണ കാഴ്ചപ്പാടിൽ ഒരു വായന : (’Katte Kadale’: Bhoumaniroopana Kazhachapadil Oru Vayana)”. Palai Journal (Malayalam), vol. 2, no. 3, Apr. 2026, pp. Pages 89-92, https://palaijournal.stcp.ac.in/ojs/index.php/pjml/article/view/158.

Issue

Section

Articles

Similar Articles

1 2 3 4 > >> 

You may also start an advanced similarity search for this article.