വിവർത്തനം - തത്ത്വവും പ്രയോഗവും
Keywords:
വിവർത്തനം, മൂലഭാഷ, ലക്ഷ്യഭാഷ, പ്രതീകം, മൂലാനുസരണം, മൂലവ്യതിയാനം, വിവർത്തനത്തിൻ്റെ ഏകകംAbstract
മൂലഭാഷാ മാധ്യമങ്ങളില്‍ ഉള്ളടങ്ങുന്ന ആശയത്തെ ലക്ഷ്യഭാഷാ മാധ്യമത്തിലേക്ക് പകര്ന്നുനല്കുന്ന പ്രക്രിയയാണ് വിവര്‍ത്തനം. അര്ത്ഥവാഹകമായ പ്രതീകങ്ങളെയും അവയുടെ പ്രയോഗത്തെയുംപറ്റി ഒരു മാധ്യമത്തിലുള്ള വ്യവസ്ഥകളെ പൂര്‍ണമായും തിരസ്കരിച്ച് പുതുതായി കൈക്കൊള്ളുന്ന മാധ്യമത്തിനിണങ്ങിയ വ്യവസ്ഥകള്‍ വിവര്ത്തകന് സ്വീകരിക്കുന്നു. ഈ വ്യവസ്ഥാ പരിവര്‍ത്തനത്തിനിടയില്‍ അര്‍ത്ഥം അല്ലെങ്കില്‍ ആശയം മാത്രമാണ് മാറ്റമേതും കൂടാതെ നിലകൊള്ളുന്നത്.
Downloads
Published
01-01-2025
How to Cite
ഡോ. സാൽവിൻ കെ. തോമസ്. “വിവർത്തനം - തത്ത്വവും പ്രയോഗവും”. Palai Journal (Malayalam), vol. 1, no. 2, Jan. 2025, pp. Pages. 19-21, https://palaijournal.stcp.ac.in/ojs/index.php/pj/article/view/6.
Issue
Section
Articles
License
Copyright (c) 2025 ഡോ. സാൽവിൻ കെ. തോമസ്

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.