മലയാള സിനിമാ ഗാനങ്ങളിലെ ഭക്ഷണസംസ്കാരവും രുചി രാഷ്ട്രീയവും

Malayala cinema ganangalile bhakshanasamskaravum ruchi rashtreeyavum

Authors

  • Dr Lija Aravind St Xaviers College for Women, Aluva

Keywords:

മലയാള സിനിമ, ചലച്ചിത്ര ഗാനങ്ങൾ, ഭക്ഷണ സംസ്‌കാരം, രുചി രാഷ്ട്രീയം, ഗൃഹാതുരത്വം, പ്രാദേശികത, കമ്പോള സംസ്കാരം

Abstract

മലയാള സിനിമയിൽ ഭക്ഷണം എന്നത് കേവലം ജീവൻ നിലനിർത്താനുള്ള ഒരു ഘടകം മാത്രമല്ല; മറിച്ച് അത് സംസ്കാരം, പ്രാദേശികത, വികാരങ്ങൾ, മനുഷ്യബന്ധങ്ങൾ എന്നിവയെ അടയാളപ്പെടുത്തുന്ന ശക്തമായ ഒരു മാധ്യമമാണ്. സിനിമയിലെ സംഭാഷണങ്ങളിലും ദൃശ്യങ്ങളിലും മാത്രമല്ല, പാട്ടുകളുടെ വരികളിലും ഭക്ഷണത്തിൻ്റെ സാന്നിധ്യം വളരെ വ്യക്തമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. നാടൻ ഭക്ഷണവിഭവങ്ങളുടെ തനിമ മുതൽ ആധുനിക ഭക്ഷണരീതികൾ വരെ ചലച്ചിത്ര ഗാനങ്ങളിലൂടെ വരച്ചുകാട്ടുന്നതിനൊപ്പം ജാതി, മത, ലിംഗ, പ്രാദേശിക രാഷ്ട്രീയവും ദർശിക്കാൻ കഴിയും. ഈ പ്രബന്ധം മലയാള സിനിമാ ഗാനങ്ങളിലെ ഭക്ഷണ പരാമർശങ്ങളെയും അവയുടെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലങ്ങളെയും വിശകലനം ചെയ്യുന്നു.

References

ഗണേഷ് സി, 2023, രുചിയും ഭക്ഷണവും ആത്മബുക്സ് : കോഴിക്കോട്

പാമ്പരികുന്ന് പ്രദീപൻ, 2012, ജീവിതാനശ്വരഗാനം, ലീഡ് ബുക്സ് : കോഴിക്കോട്

https://you.be/puvbu06q5v8

https://youtu.be/og-310muvq

https://youtu.be/zqw72wrqjnw

Downloads

Published

01-10-2026

How to Cite

Dr Lija Aravind. “മലയാള സിനിമാ ഗാനങ്ങളിലെ ഭക്ഷണസംസ്കാരവും രുചി രാഷ്ട്രീയവും: Malayala Cinema Ganangalile Bhakshanasamskaravum Ruchi Rashtreeyavum”. Palai Journal (Malayalam), vol. 3, no. 1, Oct. 2026, pp. 28-35, https://palaijournal.stcp.ac.in/ojs/index.php/pj/article/view/211.

Similar Articles

<< < 1 2 3 4 5 6 > >> 

You may also start an advanced similarity search for this article.