ലിംഗപദവി: സ്ത്രീപക്ഷസങ്കല്പനങ്ങൾ
Limgapadavi: sthreepakshasankalpanangal
Keywords:
ലിംഗപദവി, സാമൂഹ്യനിർമ്മിതി, പെണ്ണെഴുത്ത്, ലൈംഗികമേൽത്തട്ടുകൾAbstract
സമകാലികമായ ദാര്‍ശനികപരിസരത്തില്‍ ആഴത്തിലുള്ള സാമൂഹ്യ നിരീക്ഷണങ്ങള്‍ക്കും അക്കാദമികമായ സംവാദങ്ങള്‍ക്കും വിഷയമായ സങ്കല്പനമാണ് ലിംഗപദവി. 1970 കള്‍ക്കു ശേഷമാണ് ഈ പദം വ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നത്. സാമൂഹ്യനിര്‍മ്മിതി എന്ന നിലയില്‍ പുരുഷനെയും സ്ത്രീയെയും ഭിന്നലൈംഗികതയെയും വിശകലനാത്മകമായി സമീപിക്കുന്ന രീതിയാണ് ലിംഗപദവിപഠനം. സ്ത്രീവാദചിന്തകളുടെ രണ്ടാം ഘട്ടത്തിലാരംഭിച്ച ഈ പഠനം മനുഷ്യനുമായി ചേര്‍ന്നുനില്‍ക്കുന്ന എല്ലാ ചിന്താധാരകളെയും പുതുക്കുകയും തിരുത്തുകയും ചെയ്തു. ഇത്തരം പഠനങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും നിലമൊരുക്കുകയും ചെയ്തിട്ടുള്ള സ്ത്രീപക്ഷ സൈദ്ധാന്തികരുടെ ചിന്തകളെ വളരെ ചുരുക്കി പരിചയപ്പെടുത്തുകയാണ് ഈ പ്രബന്ധത്തിൻ്റെ ലക്ഷ്യം.
References
രാജേഷ് എം. ആർ (ഡോ.). ലിംഗപദവി പഠനങ്ങൾ. കണ്ണൂർ: മെയ് ഫ്ലവർ, 2018.
Friedan, Betty, The Feminine Mystique. Newyork : W.W Norton and Company, 2001.
Irigare, Luce. This Sex Which is Not One. Newyork : Cornell University Press, 1985.
Oakley, A., Sex Gender and Society. London : Temples Smith, 1972.
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Dr. Fr. Martin Joseph

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.