സ്ത്രീയനുഭവങ്ങളുടെ രാഷ്ട്രീയവും ‘ഒത്തുതീർപ്പുക’ളിലെ പ്രമേയപരിസരവും

Sthreeyanubhavangalute raashtreeyavum ‘othutheerppuka’lile prameyaparisaravum

Authors

  • Dr Sobhitha Joy Nirmala College, Muvattupuzha

Keywords:

സ്ത്രീവാദം, സ്ത്രീപക്ഷ രാഷ്ട്രീയം, കലാപം, ഒത്തുതീർപ്പുകൾ, സ്ത്രീശരീരവും അധികാരവും, സ്ത്രീമനസ്സ്, പുരുഷനോട്ടം, സ്ത്രീ-പുരുഷ ബന്ധങ്ങൾ, സാമൂഹിക വിചാരം

Abstract

‘ഒത്തുതീർപ്പുകൾ’ എന്ന രചനയിലൂടെ, സാഹിത്യത്തിലും സംസ്കാരത്തിലും സ്ത്രീശരീരം എങ്ങനെയാണ് ‘പുരുഷനോട്ടത്തിന്’ (Male Gaze) ഇരയാക്കപ്പെടുന്നതെന്നും, അത് പുരുഷൻ്റെ ആഹ്‌ളാദങ്ങൾക്കും അധികാര വിചാരങ്ങൾക്കും വേണ്ടി എങ്ങനെ സ്വന്തമാക്കപ്പെടുന്നു എന്നും അഷിത എന്ന  എഴുത്തുകാരി അപഗ്രഥിക്കുന്നു. traditional സാമൂഹിക ഘടനയോടും പുരുഷകേന്ദ്രീകൃത ചിന്തകളോടും വിധേയപ്പെടാൻ നിർബന്ധിതയാകുന്ന സ്ത്രീജീവിതത്തിൻ്റെ രാഷ്ട്രീയത്തെയും അതിലെ ഒത്തുതീർപ്പുകളെയും ഇവിടെ സർഗ്ഗാത്മകമായി വിചാരണ ചെയ്യുന്നു.

References

അഷിത .2015. അഷിതയുടെ കഥകൾ കോഴിക്കോട്. മാതൃഭൂമി ബുക്സ് .

ജോഷി വർഗ്ഗീസ്, ജോജി മാടപ്പാട്ട് (എഡി) 2012. മലയാളത്തിലെ കഥാകാരികൾ. കോട്ടയം.സാഹിത്യ പ്രവർത്തക സഹകരണ സംഘം.

ബഷീർ എം. എം. 2002. മലയാള ചെറുകഥാസാഹിത്യ ചരിത്രം ഭാഗം ഒന്ന് - 1881-1950 തൃശൂർ കേരള സാഹിത്യ അക്കാദമി

------ 2008. മലയാളചെറുകഥാ സാഹിത്യ ചരിത്രം ഭാഗം രണ്ട് . 1950. 2007 തൃശൂർ. കേരള സാഹിത്യ അക്കാദമി.

രവികുമാർ കെ. എസ്. (1999) 2009. ചെറുകഥ വാക്കും വഴിയും . കോട്ടയം. സാഹിത്യ പ്രവർത്തക സഹകരണ സംഘം.

------ 2012. കഥയും ഭാവുകത്വ പരിണാമവും. കോട്ടയം . സാഹിത്യപ്രവർത്തക സഹകരണസംഘം.

Downloads

Published

01-10-2026

How to Cite

Dr Sobhitha Joy. “സ്ത്രീയനുഭവങ്ങളുടെ രാഷ്ട്രീയവും ‘ഒത്തുതീർപ്പുക’ളിലെ പ്രമേയപരിസരവും: Sthreeyanubhavangalute Raashtreeyavum ‘othutheerppuka’lile Prameyaparisaravum”. Palai Journal (Malayalam), vol. 3, no. 1, Oct. 2026, pp. 11-15, https://palaijournal.stcp.ac.in/ojs/index.php/pj/article/view/209.

Similar Articles

1 2 > >> 

You may also start an advanced similarity search for this article.