കഥയിൽ നിന്നും വെള്ളിത്തിരയിലേക്ക്: ചെറിയ ഭൂകമ്പങ്ങളും ജാനകിക്കുട്ടിയും

Authors

  • ആസിഫ് എം.

Keywords:

അനുകല്പനം (Adaptation), വിപുലനം (Expansion), Dissociative Disorder

Abstract

ഏതെങ്കിലും കലാസൃഷ്ടിയോ അതിന്റെ ഭാഗങ്ങളോ സ്വീകരിച്ച് പുതിയ കലാസൃഷ്ടിക്ക് രൂപം നൽകുന്ന പ്രക്രിയയാണ് അനുകല്പനം/അനുരൂപണം. സാഹിത്യകൃതിയെ തിരക്കഥയാക്കി, സിനിമയാക്കി മാറ്റുന്നത് ഒരു ഉദാഹരണം. ലോകത്തിലെ തന്നെ വിഖ്യാതമായ പല സാഹിത്യസൃഷ്ടികളും ഇതിനോടകം സിനിമകളായി പുറത്തുവന്നുകഴിഞ്ഞു. ചലച്ചിത്ര പഠനങ്ങളിൽ അനുകല്പന പഠനങ്ങൾക്ക് ഏറെ പ്രാധാന്യം കിട്ടുകയും ചെയ്യുന്ന കാലം കൂടിയാണിത്. 'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന എം.ടി. വാസുദേവൻ നായരുടെ ചെറുകഥയെ ആസ്പദമാക്കി 1998-ൽ ഹരിഹരൻ സംവിധാനം ചെയ്ത 'എന്ന് സ്വന്തം ജാനകിക്കുട്ടി' എന്ന സിനിമയെ അനുകല്പന സങ്കൽപ്പനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്.

References

1) ക�ോഴിക്കോടൻ. എം. ടിയുടെ സിനിമകൾ. മാതൃഭൂമി ബുക്സ് ക�ോഴിക്കോട്, 2007.

2) ട�ോണി മാത്യു (എഡി). എം.ടിയുടെ സർഗ്ഗപ്രപഞ്ചം. കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 1997.

3) രാമച�ൻ, ജി. പി. സിനിമയും മലയാളിയുടെ ജീവിതവും. നാഷണൽ ബുക്സ്റ്റാൾ ക�ോട്ടയം, 2010.

4) വാസുദേവൻ നായർ, എം.ടി. എം.ടിയുടെ കഥകൾ. ഡിസി ബുക്സ് ക�ോട്ടയം, 2017.

5) വാസുദേവൻ നായർ, എം. ടി. എം. ടി യുടെ തിരക്കഥകൾ. ഡിസി ബുക്സ് ക�ോട്ടയം, 2013.

6) വല്ലച്ചിറ, അരവിന്ദൻ. ആത്മനിന്ദയുടെ പൂക്കൾ. ഡിസി ബുക്സ് ക�ോട്ടയം, 1991.

7) Boyum, Joy Gould. Double Exposure: Fiction in to Film. Seasull Books Culcutta, 1989.

8) Chatman, Seymour. Story and Discourse: Narrative Structure in Fiction and Film. Ithaca:Cornell Up, 1978.

9) Chatman, Seymour. Coming To Terms. The Rhetoric of Narrative in Fiction and Film. Ithaca:Cornell Up,

1990.

Downloads

Published

03-10-2024

Issue

Section

Articles