ചിന്താവിഷ്ടയായ സീതയിലെ ചിത്രഭാഷ

Authors

  • ഡോ. സുനില്‍ ജോസ്

Keywords:

ചിന്താവിഷ്ടയായ സീത, വാങ്മയ ചിത്രം, ഭാവസംക്രമണം, തൂലികാചിത്രം, ഛായാചിത്രം, ചിത്രഭാഷ

Abstract

ഒരു രേഖയില്‍ ഒരേ സമയം നിശ്ചലമായ ബിന്ദുവിന്‍റെയും ചലിച്ച ബിന്ദുക്കളുടെയും അടയാളങ്ങള്‍ കാണാമെന്ന് പോൾ ക്ലീ എന്ന ചിത്രകാരന്‍റെ ഈ പരാമര്‍ശത്തെ വായിച്ചെടുക്കാം. കുമാരനാശാന്‍റെ ചിന്താവിഷ്ടയായ സീതയിലും ഇത്തരത്തില്‍ ചലന നിശ്ചലതകളുടെ പരമ്പരകള്‍ കണ്ടെത്താനാകും. ആദികവി വാല്മീകി വിവരിക്കാത്ത സീതയുടെ ജീവിതത്തിന്‍റെ അതിപ്രധാനമായ ഒരു സന്ദര്‍ഭത്തെയാണ് ആശാന്‍ ഇതിവൃത്തമായി സ്വീകരിച്ചത്. പന്ത്രണ്ടു വര്‍ഷക്കാലം ആശ്രമത്തില്‍ ജീവിച്ച സീതയാണ് കവിതയിലെ നായിക. തിരോധാനം ചെയ്യുന്നതിന്‍റെ തലേദിവസം സന്ധ്യയ്ക്ക് ആശ്രമത്തിനു സമീപമുള്ള വാകമരച്ചോട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന സീതയുടെ ചിന്തകളാണ് കവിതിയിലെ പ്രമേയം.

References

1. കുമാരന്‍ ആശാന്‍ എന്‍ 1919 ചിന്താവിഷ്ടയായ സീത, ശാരദ ബുക് ഡിപ്പോ, ത�ോന്നയ്ക്കല്‍.

2. പ്രസന്നരാജന്‍ 2018 അധികാരം സാഹിത്യത്തില്‍ സമകാലിക വായനകള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം.

3. നിത്യചൈതന്യയതി 2013 സീത നൂറ്റാണ്ടുകളിലൂടെ ,ഗ്രീന്‍ബുക്സ്, തൃശൂര്‍.

4. മൃതുഞ്ജയം കാവ്യജീവിതം സഹ�ോദരന്‍ അയ്യപ്പന്‍

5.സാനു എം.കെ. 2009 കാവ്യതത്ത്വപ്രവേശിക, ഡി.സി. ബുക്സ്, ക�ോട്ടയം.

6. സുനില്‍ പി.ഇളയിടം 2017 അനുഭൂതികളുടെ ചരിത്രജീവിതം, ചിന്തപബ്ലിക്കേഷന്‍സ് തിരുവനന്തപുരം.

Downloads

Published

03-10-2024

Issue

Section

Articles