കഥാലോകത്തെ രാഷ്ട്രീയ ഭൂമിക
(അബിൻ ജോസഫിൻ്റെ കഥാസമാഹാരമായ 'കല്യാശ്ശേരി തീസിസിലെ' തെരഞ്ഞെടുത്ത കഥകളുടെ വിശകലനം) - Kathalokathe rashtreeya bhoomika
Keywords:
രാഷ്ട്രീയം, കല, ആഖ്യാനം, സമൂഹം, സംസ്കാരം, പാഠം, അധികാരം, ചരിത്രംAbstract
സാഹിത്യത്തിലെ പ്രധാന വ്യവഹാര രൂപമായ ചെറുകഥയുടെ പ്രമേയം സാമൂഹികവും സാംസ്കാരികവുമായ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണ്. എഴുത്തുകാരുടെ രാഷ്ട്രീയ ആഭിമുഖ്യം എന്ന നിലയിലല്ല, മറിച്ച് എഴുത്തിലെ പാഠം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യ അവസ്ഥ, ചിന്ത തുടങ്ങിയവയാണ് എഴുത്തിലെ രാഷ്ട്രീയം എന്ന നിലയിൽ ചർച്ച ചെയ്യുന്നത്. ഈ നിലയിൽ സമകാലിക സമൂഹ്യവസ്ഥകളെ ആഖ്യാനം ചെയ്യുന്ന രചനകളിൽ രാഷ്ട്രീയവും ആഖ്യാനം ചെയ്യപ്പെടുകയുണ്ടായി. ഇങ്ങനെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന രാഷ്ട്രീയ ആനുഭവം കൂടിയാണ് അബിൻ ജോസഫിൻ്റെ ‘കല്യാശ്ശേരി തീസിസ്’ എന്ന കഥാസമാഹാരം. ജീവിതത്തിൽ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി നിലനിൽക്കുന്ന പരിസരത്തെ കഥാരചനയിൽ എങ്ങനെ ഉൾചേർത്തിരിക്കുന്നു എന്ന് വിശകലനം ചെയ്യുന്നു.
References
1. അച്യുതൻ എം, ചെറുകഥ ഇന്നലെ ഇന്ന്, 2023 , ഡി.സി ബുക്സ്, കോട്ടയം
2. അജു. കെ നാരായണൻ, താക്കോൽ വാക്കുകൾ, 2017, മലയാള വിഭാഗം, യുസി കോളേജ്, ആലുവ
3. അബിൻ ജോസഫ്, കല്യാശ്ശേരി തീസിസ്, 2016, മാതൃഭൂമി ബുക്സ്, കോഴിക്കോട്
4. സുനിൽ പി. ഇളയിടം, ദമിതം, 2021,കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
Downloads
Published
How to Cite
Issue
Section
License
Copyright (c) 2026 Jobin Philip

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.